GeneralLatest NewsNEWSSpecial

സഹോദരിയുടെ വിവാഹനിശ്ചയം ആഘോഷമാക്കി നടി ആര്യ ; ചിത്രങ്ങൾ കാണാം

കുടുംബാംഗങ്ങളും സിനിമാ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്

നദിയും അവതാരകയുമൊക്കെയായി സ്‌ക്രീനിൽ തിളങ്ങുന്ന താരമാണ് ആര്യ. ബഡായ് ബംഗ്ലാവ് എന്ന ടെലിവിഷൻ ഷോയിലൂടെ പ്രേക്ഷകരെ ഏറെ ചിരിപ്പിച്ച താരം ഏഷ്യാനെറ്റിന്റെ മറ്റൊരു ഷോ ആയ ബിഗ് ബോസ് മത്സരാർത്ഥിയായും പങ്കെടുത്തു. നിരവധി സിനിമകളിലും ആര്യ അഭിനയിച്ചിട്ടുണ്ട്.

ഇപ്പോഴിതാ ആര്യയുടെ സഹോദരി അഞ്ജനയുടെ വിവാഹനിശ്ചയത്തിന്റെ ചിത്രങ്ങളാണ് സമൂഹമാധ്യമങ്ങളിൽ ശ്രദ്ധേയമായിക്കൊണ്ടിരിക്കുന്നത്.

തിരുവനന്തപുരം റെസി‍ഡൻസി ടവറിൽ വച്ചു നടന്ന ചടങ്ങിൽ കുടുംബാംഗങ്ങളും സിനിമാ രംഗത്തെ ആര്യയുടെ അടുത്ത സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്.

അഖിൽ ആണ് വരൻ.

 

shortlink

Related Articles

Post Your Comments


Back to top button