GeneralLatest NewsMollywoodMovie GossipsNEWSSpecial

ഗ്ലാമർ ലുക്കിൽ നടി റോഷ്നി ; ചിത്രങ്ങൾ കാണാം

വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ് റോഷ്നി

ജയസൂര്യ ചിത്രം ‘സൂ സൂ സുധി വാത്മീകം’ എന്ന ചിത്രത്തിലൂടെ എല്ലാവർക്കും സുപരിചിതയായ നടിയാണ് റോഷ്‌നി. മോഡലും നടിയുമായ റോഷ്നി മ്യൂസിക് വിഡിയോകളുടേയും പരസ്യ ചിത്രങ്ങളിലും അഭിനയിച്ചിട്ടുണ്ട്. ഇപ്പോഴിതാ താരത്തിന്റെ കിടിലൻ ഫോട്ടോഷൂട്ടാണ് വൈറലാകുന്നത്.

ഗ്ലാമർ ലുക്കിൽ പ്രത്യക്ഷപ്പെട്ട താരത്തിന്റെ ചിത്രങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ വൈറലായിക്കഴിഞ്ഞു.

 എറണാകുളത്താണ് റോഷ്നിയുടെ ഇപ്പോഴത്തെ താമസം. പഠനവും ഇവിടെ തന്നെയായിരുന്നു.

സൂ സൂ സുധി വാത്മികം, ട്രിവാൻഡ്രം ലോഡ്ജ് കൂടാതെ നിര്‍ണ്ണായകം എന്ന സിനിമയിലും ഭാഗമായിട്ടുണ്ട്. പഠനവുമായി ബന്ധപ്പെട്ട സിനിമയിൽ നിന്ന് വിട്ടു നിന്ന താരം വീണ്ടും സിനിമയിൽ സജീവമാകാനൊരുങ്ങുകയാണ്.

shortlink

Post Your Comments


Back to top button