BollywoodGeneralLatest NewsNEWSSpecial

കരുതലോടെ ചേർത്തു പിടിച്ച് സെയ്ഫ് ; കരീനയെ ചെക്കപ്പിന് കൊണ്ടുപോകുന്ന താരത്തിന്റെ ചിത്രം വൈറലാകുന്നു

ആശുപത്രി സന്ദർശിച്ച ശേഷം കരീനയെ കരുതലോടെ ഒപ്പംകൂട്ടുന്ന സെയ്ഫ് അലി ഖാന്റെ ചിത്രമാണ് ശ്രദ്ധേയമാവുന്നത്

ബോളിവുഡിൽ ഏറെ ആരാധകരുള്ള താരദമ്പതികളാണ് സെയ്ഫ് അലി ഖാനും കരീനയും. ഇരുവരുടെയും ചിത്രങ്ങളും മകൻ തൈമൂർ അലിഖാന്റെയും വിശേഷങ്ങൾ സമൂഹമാധ്യമങ്ങളിൽ വൈറലാകാറുണ്ട്.

കരീന വീണ്ടും ഗർഭിണിയായ വാർത്ത സോഷ്യൽ മീഡിയയിൽ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.  ഇപ്പോഴിതാ കരീനയെ ചെക്കപ്പിന് കൊണ്ട് പോയ സെയ്ഫ് അലി ഖാന്റെ ചിത്രമാണ് ശ്രദ്ധേയമാവുന്നത്.

മുംബൈയിലെ ആശുപത്രി സന്ദർശിച്ച ശേഷം ഭാര്യാ ഭർത്താക്കന്മാർ മടങ്ങുമ്പോൾ പകർത്തിയ ചിത്രമാണത്. ഭാര്യയെ കരുതലോടെ ചേർത്തു പിടിച്ചിരിക്കുന്ന സെയ്ഫ് അലി ഖാനെ ചിത്രത്തിൽ കാണാൻ കഴിയുന്നു.

താരത്തിന്റെ ഗർഭകാല ചിത്രങ്ങളും നിമിഷ നേരംകൊണ്ടാണ് വൈറലാകുന്നത്.അടുത്ത വർഷം ആദ്യമാണ് കരീനയും സെയ്‌ഫും രണ്ടാമത്തെ കുഞ്ഞിനെ വരവേൽക്കാൻ കാത്തിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button