BollywoodGeneralLatest NewsNEWS

താരപുത്രിയുടെ അക്കൗണ്ട് ഹാക്ക് ചെയ്തു; ഹാക്കറെ ‘ഇഡിയറ്റ്’ എന്നു വിളിച്ച്‌ നടി

പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് നടിയുടെ പോസ്റ്റ്.

മകളുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ട് ഹാക്ക് ചെയ്യപ്പെട്ട വിവരം പങ്കുവച്ചു ബോളിവുഡ് നടി സുസ്മിത സെന്‍. യുവനടി കൂടിയായ റെന്നിയുടെ പതിനായിരത്തോളം ഫോളോവേഴ്‌സുള്ള അക്കൗണ്ടാണ് ഹാക്ക് ചെയ്യപ്പെട്ടത്.

ഈ വിവരം സ്‌ക്രീന്‍ഷോട്ട് സഹിതം തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ അറിയിച്ച സുസ്മിത ഈ പ്രവര്‍ത്തി ചെയ്തയാളെ ‘ഇഡിയറ്റ്’ എന്ന് അഭിസംബോധന ചെയ്തു. കൂടാതെപുതിയ അക്കൗണ്ട് തുടങ്ങാന്‍ റെനിക്ക് സന്തോഷം മാത്രമേ ഒള്ളു എന്നും താരം പറഞ്ഞു. പുതിയ തുടക്കം എന്ന അടിക്കുറിപ്പോടെയാണ് നടിയുടെ പോസ്റ്റ്.

https://www.instagram.com/p/CIyErB6gTpc/?utm_source=ig_embed

shortlink

Related Articles

Post Your Comments


Back to top button