GeneralLatest NewsNEWSTV Shows

2020 ല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ താരം; ഒന്നാം സ്ഥാനം സ്വന്തമാക്കി ടെലിവിഷന്‍ താരം

കെയ്‌ലി ഒന്നാമത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് രാജ്യാന്തര പ്രശസ്ത റാപ് മ്യൂസിക് താരം കൂടിയായ കനിയേ വെസ്റ്റ് ആണ്

2020 ല്‍ ഏറ്റവുമധികം പ്രതിഫലം വാങ്ങിയ സെലിബ്രിറ്റിയായി പ്രമുഖ ടെലിവിഷൻ താരവും സംരംഭകയുമായ കെയ്‌ലി ജെന്നര്‍. താരം 2020 ല്‍ ഇതുവരെ സ്വന്തമാക്കിയ പ്രതിഫലം 4342 കോടിയാണ്. തന്റെ കോസ്മറ്റിക് ബ്രാൻഡിന്റെ 51 ശതമാനം ഓഹരി അമേരിക്കിയിലെ പ്രമുഖ ബ്രാൻഡിന് കൈമാറിയതാണ് കയ്‌ലിയെ ഒന്നാം സ്ഥാനത്ത് എത്തിച്ചത്

സഹോദരന്‍ കെന്‍ഡലുമായി ചേര്‍ന്ന് കെന്‍ഡല്‍ ആന്‍ഡ് കെയ്‌ലി എന്ന പേരില്‍ ഒരു വസ്ത്ര ബ്രാന്‍ഡും കെയ്‌ലി കോസ്‌മെറ്റിക്‌സ് എന്ന പേരില്‍ കോസ്‌മെറ്റിക് ഉത്പന്നങ്ങളും സഹോദരങ്ങള്‍ വിപണിയിലെത്തിച്ചിരുന്നു

കെയ്‌ലി ഒന്നാമത് എത്തിയപ്പോള്‍ രണ്ടാം സ്ഥാനത്ത് രാജ്യാന്തര പ്രശസ്ത റാപ് മ്യൂസിക് താരം കൂടിയായ കനിയേ വെസ്റ്റ് ആണ്. ഈ വര്‍ഷം അദ്ദേഹം നടേിയത് 1251 കോടി രൂപയാണ്. അമേരിക്കന്‍ ഫാഷന്‍ ഡിസൈനറായ കനിയേ വെസ്റ്റും പട്ടികയില്‍ മുന്നില്‍ തന്നെയുണ്ട്.

shortlink

Post Your Comments


Back to top button