BollywoodGeneralLatest NewsMovie GossipsNEWS

മയക്കുമരുന്ന് കേസ് ; നടൻ അർജുൻ രാംപാലിനെ എൻസിബി ചോദ്യം ചെയ്യുന്നു

സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ടാണ് ചോദ്യം ചെയ്യൽ

സുശാന്ത് സിങ് രജ്പുത്തിന്റെ ആത്മഹത്യയുമായി ബന്ധപ്പെട്ട മയക്കുമരുന്ന് കേസുമായി ബന്ധപ്പെട്ട് നടന്‍ അര്‍ജുന്‍ രാംപാലിനെനര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ(എന്‍.സി.ബി) ചോദ്യം ചെയ്യുന്നതായി റിപ്പോർട്ട്. ചോദ്യം ചെയ്യലിനായി തിങ്കളാഴ്ച രാവിലെയോടെയാണ് അര്‍ജുന്‍ എന്‍.സി.ബി ഓഫീസിലെത്തിയത്.

ഡിസംബര്‍ 15ന് ചോദ്യം ചെയ്യലിനായി ഹാജരാകാന്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും പിന്നീട്ഡിസംബര്‍ 22ന് മുന്‍പുള്ള ഏതെങ്കിലും ദിവസത്തിലേക്ക് മാറ്റി നല്‍കുകയായിരുന്നു.

shortlink

Post Your Comments


Back to top button