BollywoodCinemaLatest NewsNEWSTrailers

പ്രിയങ്ക ചോപ്ര വെള്ളിത്തിരയിലേക്ക് ; ‘വൈറ്റ് ടൈഗർ’ ട്രെയിലർ

അരവിന്ദ് അഡിഗയുടെ അതേ പേരില്‍ പുറത്തിറങ്ങിയ നോവലിനെ ആസ്പദമാക്കിയാണ് ചിത്രം ഒരുക്കുന്നത്

പ്രശസ്ത ഇന്ത്യന്‍-ഇംഗ്ലീഷ് എഴുത്തുകാരനും പത്രപ്രവര്‍ത്തകനുമായ അരവിന്ദ് അഡിഗയ്ക്ക് 2008-ല്‍ ബുക്കര്‍ പുരസ്‌കാരം നേടിക്കൊടുത്ത കൃതി വൈറ്റ് ടൈഗര്‍ (വെള്ളക്കടുവ) സിനിമയാകുന്നു.

ചിത്രത്തിന്റെ ട്രെയിലര്‍ നെറ്റ്ഫ്ലിക്സ് പുറത്തുവിട്ടു.രാമിണ്‍ ബഹ്‌റാനി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ പ്രിയങ്ക ചോപ്ര, രാജ്കുമാര്‍ റാവു, ആദര്‍ശ് ഗൗരവ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. നെറ്റ്ഫ്ലിക്സിലൂടെ ചിത്രം റിലീസിനെത്തും.

shortlink

Related Articles

Post Your Comments


Back to top button