BollywoodGeneralLatest NewsMovie GossipsNEWS

ചെരുപ്പുകളുടെ കളക്ഷനുമായി കങ്കണ ; കണ്ണുതള്ളി ആരാധകർ

ചെരുപ്പുകളുടെ കളക്ഷൻ കാണിച്ച് കങ്കണ

പ്രേഷകരുടെ പ്രിയപ്പെട്ട ബോളിവുഡ് നടിയാണ് കങ്കണ. വിവാദ പരാമർശങ്ങളിലൂടെയും മറ്റും സ്ഥിരം വാർത്തകളിൽ നിറയുന്ന താരം കൂടിയാണ് കങ്കണ. സമൂഹമാധ്യമങ്ങളിലും സജീവസാനിധ്യമായ താരം പങ്കുവെച്ച പുതിയ ചിത്രമാണ് ചർച്ചയാവുന്നത്. ഫാഷന്‍റെ കാര്യത്തിൽ ഒട്ടും പിന്നിലല്ലാത്ത കങ്കണയുടെ ചെരുപ്പുകളുടെ കളക്ഷനുകളുടെ ചിത്രമാണ്  പങ്കുവെച്ചിരിക്കുന്നത്. ചെരുപ്പുകളുടെ എണ്ണം കണ്ടു കണ്ണു തള്ളിയിരിക്കുകയാണ് ആരാധകർ.

ഒരു കൂട്ടം ചെരുപ്പുകളുടെ ഇടയില്‍ ഇരിക്കുന്ന കങ്കണയെ ആണ് ചിത്രത്തില്‍ കാണുന്നത്. വീട് വൃത്തിയാക്കുന്നതിനിടയിലാണ് താരം തന്‍റെ ഷൂസ് കളക്ഷനും ആരാധകര്‍ക്കായി പങ്കുവച്ചത്. ചെരുപ്പുകൾ തുടച്ചു കൊണ്ടിരിക്കുന്ന കങ്കണയെ അഭിനന്ദിച്ചും മറ്റുമുള്ള കമന്‍റുകള്‍ നല്‍കുകയുമാണ് ആരാധകര്‍.

https://www.instagram.com/p/CJdtLmIFe7-/?utm_source=ig_web_copy_link

shortlink

Post Your Comments


Back to top button