CinemaGeneralLatest NewsNEWS

ചുവപ്പഴകിൽ സാനിയ ഇയ്യപ്പന്‍ ; വൈറലായി ഫോട്ടോഷൂട്ട്

ബെലറോബലേബല്‍' ആണ് ഈ ചുവപ്പ് മിഡി ഡ്രസ്സ് ഡിസൈന്‍ ചെയ്തത്

പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് സാനിയ ഇയ്യപ്പൻ. ‘ക്വീന്‍’ എന്ന അരങ്ങേറ്റ ചിത്രത്തിലൂടെ തന്നെ മികച്ച പ്രകടനം കാഴ്ചവെച്ച താരം നിമിഷ നേരംകൊണ്ടാണ് മലയാള സിനിമയിൽ തിരക്കുള്ള നടിയായി മാറിയത്. സമൂഹമാധ്യമങ്ങളിലും സജീവമായ സാനിയ പങ്കുവെക്കാറുള്ള എല്ലാ ചിത്രങ്ങളും നിമിഷ നേരംകൊണ്ടാണ് വൈറലായി മാറുന്നത്.

ഇപ്പോഴിതാ താരത്തിന്റെ ഏറ്റവും പുതിയ ഫോട്ടോഷൂട്ടാണ് വൈറലായി മാറിക്കൊണ്ടിരിക്കുന്നത്. ചുവപ്പ് കളർ സിംപിൾ വർക്കിലുള്ള ഡ്രസ്സാണ് സാനിയ അണിഞ്ഞിരിക്കുന്നത്.

ചിത്രങ്ങള്‍ സാനിയ തന്നെയാണ് തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്. ‘ബെലറോബലേബല്‍’ ആണ് ഈ ചുവപ്പ് മിഡി ഡ്രസ്സ് ഡിസൈന്‍ ചെയ്തത്. ഫോട്ടോഗ്രാഫറായ യാമിയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്.

shortlink

Related Articles

Post Your Comments


Back to top button