GeneralLatest NewsMollywoodNEWS

കൊല്ലം ഇത്തവണയും മുകേഷിനൊപ്പം നിൽക്കുമോ? തീരുമാനം എടുക്കേണ്ടത് പാര്‍ട്ടിയെന്ന് താരം

2016- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുകേഷ് തോല്പിച്ചിരുന്നു

തദ്ദേശതെരഞ്ഞെടുപ്പിൽ ഇടതു സീറ്റുകൾ നിലനിർത്തിയ കൊല്ലത്ത് വീണ്ടും മത്സരാർത്ഥിയാകാൻ നടൻ മുകേഷ്. നിയമസഭാ തിരഞ്ഞെടുപ്പില്‍ വീണ്ടും മത്സരിക്കാന്‍ താത്പര്യം പ്രകടിപ്പിച്ചിരിക്കുകയാണ് കൊല്ലം എംഎല്‍എ കൂടിയായ മുകേഷ്. ഇക്കാര്യത്തിൽ തീരുമാനം എടുക്കേണ്ടത് സിപിഐഎം ആണെന്നും പാർട്ടി ആവശ്യപ്പെടുകയാണെങ്കില്‍ അപ്പോള്‍ തന്റെ നിലപാട് വ്യക്തമാക്കുമെന്നും മുകേഷ് ഒരു മാധ്യമത്തോട് പ്രതികരിച്ചു.

മണ്ഡലത്തില്‍ നടപ്പിലാക്കിയ വികസന പ്രവര്‍ത്തനങ്ങള്‍ വ്യക്തമാക്കിയുള്ള പുതുവര്‍ഷ കലണ്ടര്‍ മുകേഷ് പുറത്തിറക്കിയിട്ടുണ്ട്.

read also:വിജയ് ബാബുവിന് നാല് മണിക്കൂറിനുള്ളില്‍ നോട്ടീസയച്ച സംഘടനകള്‍ക്ക് ആന്റണിയോട് പക്ഷപാതിത്വം; കാരണം മോഹൻലാൽ !!

2016- ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ കൊല്ലം നിയമസഭാ മണ്ഡലത്തില്‍ നിന്നും കോണ്‍ഗ്രസിലെ സൂരജ് രവിയെ 17611 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ മുകേഷ് തോല്പിച്ചിരുന്നു

shortlink

Related Articles

Post Your Comments


Back to top button