CinemaLatest NewsNEWSTollywoodTrailers

സോംബികളുടെ കഥയുമായി തെലുങ്ക് ചിത്രം ; ട്രെയിലർ കാണാം

പ്രശാന്ത് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്

തെലുങ്കിൽ ആദ്യ സോംബി ചിത്രം വരുന്നു. കോമഡി ഹൊറർ ത്രില്ലർ ആയ ചിത്രത്തിന്റെ പേര് ‘സോംബി റെഡ്ഡി’ എന്നാണ്. പ്രശാന്ത് വർമയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിത്രത്തിൽ സജ തേജ, ആനന്ദി, ഹർഷ വർധൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്നു.

തെലുങ്കിലെ ആദ്യ സോംബി ചിത്രമാണ് സോംബി റെഡ്ഡി എന്നതാണ് പ്രധാന ആകർഷണം.

 

shortlink

Post Your Comments


Back to top button