GeneralLatest NewsMollywoodNEWS

അവൻ മണ്ണിൽ ചവിട്ടി വളരട്ടെ ; ചെളിപുരണ്ട ഇസഹാക്കിന്റെ കുഞ്ഞിക്കാലുമായി ചാക്കോച്ചൻ

മകൻ മണ്ണിൽ ചവിട്ടി വളരട്ടെ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്

പ്രേഷകരുടെ ഇഷ്ട നടനാണ് കുഞ്ചാക്കോ ബോബൻ. ഒരുപാട് വർഷത്തെ കാത്തിരിപ്പിനു ശേഷമാണ് കുഞ്ചാക്കോ ബോബനും ഭാര്യ പ്രിയക്കും ഒരു മകൻ ജനിക്കുന്നത്. സിനിമാ തിരക്കുകൾ മാറ്റിവെച്ച് മകനും കുടുംബത്തിനുമൊപ്പം ചിലവഴിക്കാൻ സമയം കണ്ടെത്തുന്ന ആൾ കൂടിയാണ് ചാക്കോച്ചൻ. ഇപ്പോഴിതാ ഇസഹാഖ് ഇസുവിന്റെ കുഞ്ഞിളം കാലുകളുടെ ചിത്രം പങ്കുവെച്ചിരിക്കുകയാണ് ചാക്കോച്ചൻ.

https://www.instagram.com/p/CJuU_81s899/?utm_source=ig_web_copy_link

കാലിനടിയിൽ നിറയെ മണ്ണാണ്. മകൻ മണ്ണിൽ ചവിട്ടി വളരട്ടെ എന്ന കുറിപ്പോടെയാണ് ചാക്കോച്ചൻ ചിത്രം പങ്കുവെച്ചിരിക്കുന്നത്.2019 ഏപ്രിലിൽ ആയിരുന്നു കുഞ്ചാക്കോ ബോബന്റെയും പ്രിയയുടെയും മകൻ ഇസഹാക്കിന്റെ ഒന്നാം പിറന്നാൾ. ഇതിന്റെ ചിത്രങ്ങൾ എല്ലാം സോഷ്യൽ മീഡിയയിൽ വൈറലായി മാറിയിരുന്നു.

shortlink

Related Articles

Post Your Comments


Back to top button