BollywoodGeneralLatest NewsNEWS

പച്ചയിൽ തിളങ്ങി സണ്ണി ലിയോണ്‍ : വൈറലായി താരത്തിന്റെ ബാത്ത്ടബ്‌ ചിത്രങ്ങൾ

പാന്‍സിന്‍റെ മാത്രം വില 15,500 രൂപയാണ്

ആരാധകരുടെ പ്രിയപ്പെട്ട നടി സണ്ണി ലിയോണിന്റെ പുതിയ ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. പച്ച നിറത്തിലുള്ള ഔട്ട്ഫിറ്റിലാണ് 39കാരിയായ താരം ഇത്തവണ തിളങ്ങിയത്. ബാത്ത്ടബില്‍ ഇരുന്നുകൊണ്ടാണ് താരം ചിത്രങ്ങള്‍ക്ക് പോസ് ചെയ്യുന്നത്. സണ്ണി തന്നെയാണ് ചിത്രങ്ങള്‍ തന്‍റെ ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ചത്.

സ്വീക്കന്‍സുകളുള്ള പച്ച നിറത്തിലുള്ള പാന്‍സും ടോപ്പും ആരാധകരുടെ ശ്രദ്ധ നേടുകയും ചെയ്തു. പാന്‍സിന്‍റെ മാത്രം വില 15,500 രൂപയാണ്. നിമിഷ നേരംകൊണ്ടാണ് ചിത്രം വൈറലായി മാറിയത്.

https://www.instagram.com/p/CJu8GkSDBZI/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button