BollywoodGeneralLatest NewsNEWS

അവള്‍ക്കിത് അമ്മയില്‍ നിന്ന് കിട്ടിയതാണ്; സോഷ്യൽ മീഡിയയിൽ തരംഗമായി താര പുത്രിയുടെ ഡാൻസ്

നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായയുടെ ഡാന്‍സ് വീഡിയോ

സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ച നടന്‍ സഞ്ജയ് കപൂറിന്റെ മകള്‍ ഷനായയുടെ ഡാന്‍സ് വീഡിയോയാണ്. അമ്മ മഹീപ് കപൂറാണ് സന്‍ഗ്രിയ വൈന്‍ ഗാനത്തിനൊപ്പമുള്ള മകളുടെ ഡാന്‍സ് നമ്ബര്‍ ആരാധകര്‍ക്കായി പങ്കുവെച്ചത്.

അവള്‍ക്കിത് അമ്മയില്‍ നിന്ന് കിട്ടിയതാണ് എന്ന അടിക്കുറിപ്പിൽ പങ്കുവയ്ക്കപ്പെട്ട വീഡിയോ ശ്രദ്ധനേടുകയാണ്. ഹിറ്റ് ചിത്രം ഗുഞ്ചന്‍ സക്‌സേനയുടെ അസിസ്റ്റന്റ് ഡയറക്ടറായി ബോളിവുഡിൽ അരങ്ങേറ്റം കുറിച്ച ഷനായ നെറ്റ്ഫഌക്‌സ് സീരീസായ ബോളിവുഡ് വൈഫ്‌സിലും എത്തിയിരുന്നു.

https://www.instagram.com/p/CJ8d-uWlkoE/?utm_source=ig_embed

shortlink

Post Your Comments


Back to top button