BollywoodCinemaGeneralLatest NewsMovie GossipsNEWS

കരഞ്ഞ് പറഞ്ഞ് എന്റെ അക്കൗണ്ട് മരവിപ്പിച്ചു; പ്രതികരണവുമായി കങ്കണ

താണ്ഡവ് വെബ് സീരീസിനെതിരെ കങ്കണ ഇട്ട വിവാദ ട്വീറ്റ് നിമിത്തമാണ് ട്വിറ്റര്‍ നടിയുടെ അക്കൗണ്ട് മരവിപ്പിച്ചത്

ട്വിറ്റര്‍ അക്കൗണ്ട് താല്‍ക്കാലികമായി മരവിപ്പിച്ചതില്‍ പ്രതികരിച്ച് ബോളിവുഡ് താരം കങ്കണ റണാവത്. ലിബറലുകള്‍ അവരുടെ ചാച്ചയായ ജാക്കിനോട് കരഞ്ഞു പറഞ്ഞു എന്റെ അക്കൗണ്ട് മരവിപ്പിച്ചു. പക്ഷെ, ദേശസ്‌നേഹം സിനിമകളിലൂടെ വീണ്ടും പ്രത്യക്ഷപ്പെടും ഞാന്‍ നിങ്ങളുടെ ജീവിതം ദുരിതപൂര്‍ണ്ണമാക്കും’. കങ്കണ ട്വീറ്റില്‍ കുറിച്ചു.

താണ്ഡവ് വെബ് സീരീസിനെതിരെ കങ്കണ ഇട്ട വിവാദ ട്വീറ്റ് നിമിത്തമാണ് ട്വിറ്റര്‍ നടിയുടെ അക്കൗണ്ട് മരവിപ്പിച്ചത്.

shortlink

Related Articles

Post Your Comments


Back to top button