പ്രേഷകരുടെ പ്രിയപ്പെട്ട നടിയാണ് കാജൽ അഗർവാൾ. അടുത്തിടയിലായിരുന്നു താരത്തിന്റെ വിവാഹം. വ്യവസായിയായ ഗൗതം കിച്ച്‌ലുവായിരുന്നു കാജളിന്റെ വരന്‍. ഏറെ കാലത്തെ പ്രണയത്തിനൊടുവിലാണ് വിവാഹം. എന്നാൽ ആറ് വര്‍ഷം നീണ്ട പ്രണയത്തെക്കുറിച്ച് വിവാഹം നിശ്ചയിച്ചതിന് ശേഷമാണ് കാജൽ തുറന്ന് സംസാരിക്കുന്നത്.
അതുകൊണ്ട് തന്നെ ഗൗതമിനെക്കുറിച്ചറിയാന്‍ കാജലിന്റെ ആരാധകര്‍ക്ക് വലിയ കൗതുകമാണ്. നിരവധി സംശയങ്ങളാണ് ആരാധകർക്കുള്ളത്. അതിൽ കൂടുതലും ഉയരുന്ന ചോദ്യം ഗൗതം പണക്കാരനാണോ എന്നാതായിരുന്നു. ഇപ്പോഴിതാ ഈ ചോദ്യത്തിന് മറുപടി നൽകിയിരിക്കുകയാണ് കാജലിന്റെ അനിയത്തിയും നടിയുമായ നിഷ അഗർവാൾ.
അതെ എല്ലാ അര്‍ഥത്തിലും, അറിവിലും വിവേകത്തിലും ധനികനാണ്, നല്ല ഹൃദയത്താല്‍ അനുഗ്രഹിക്കപ്പെട്ടവനുമാണ്- ഇതായിരുന്നു നിഷയുടെ മറുപടി.
https://www.instagram.com/p/CGxykCGsQIc/?utm_source=ig_web_copy_link
https://www.instagram.com/p/CHcfuxmHsfZ/?utm_source=ig_web_copy_link
Post Your Comments