GeneralLatest NewsMollywoodMovie GossipsNEWSSocial Media

ഇതാണോ ആരാധകർ കാത്തിരുന്ന ആൾ ; സ്വാസിക പങ്കുവെച്ച ചിത്രത്തിന് പിന്നിൽ ?

നടനും എഴുത്തുകാരനുമായ ബദ്രിനാഥ് കൃഷ്ണനായുള്ള ചിത്രമാണ് സ്വാസിക പങ്കുവെച്ചത്

സീരിയലിലൂടെയും സിനിമയിലൂടെയും പ്രേക്ഷക മനസ്സിൽ ഇടംപിടിച്ച നടിയാണ് സ്വാസിക. ഇത്തവണത്തെ മികച്ച സ്വഭാവ നടിക്കുള്ള കേരള സംസ്ഥാന ചലചിത്ര പുരസ്കാരം സ്വാസികയ്ക്കായിരുന്നു ലഭിച്ചത്. ഇപ്പോഴിതാ  സ്വാസിക പങ്കുവെച്ച ഒരു ചിത്രമാണ്   സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്

നടനും എഴുത്തുകാരനുമായ ബദ്രിനാഥ് കൃഷ്ണനായുള്ള ചിത്രമാണ് സ്വാസിക പങ്കുവെച്ചത് .
ബദ്രിനാഥിനൊപ്പമുള്ള ചിത്രം താരം സോഷ്യൽ മീഡിയയിൽ പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/CKyHnjGMscP/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button