GeneralLatest NewsMollywoodNEWSSocial MediaVideos

കാവസാക്കി നിഞ്ജയുടെ പുതിയ ആഡംബര ബൈക്ക് സ്വന്തമാക്കി അർജുനും സൗഭാഗ്യയും; വീഡിയോ

15 ലക്ഷത്തിന്റെ ബൈക്കാണ് അർജുനും സൗഭാഗ്യയും സ്വന്തമാക്കിയത്

15 ലക്ഷത്തിന്റെ പുത്തൻ ബൈക്ക് സ്വന്തമാക്കി നടനും നർത്തകനുമായ അർജുൻ സോമശേഖരനും ഭാര്യയും നർത്തകിയുമായ സൗഭാഗ്യ വെങ്കിടേഷും. കാവസാക്കി നിഞ്ജ 1000sx ബൈക്കാണ് താരങ്ങൾ സ്വന്തമാക്കിയത്. ഇരുവർക്കൊപ്പം സൗഭാഗ്യയുടെ അമ്മയും നടിയുമായ താര കല്യാണും ഉണ്ടായിരുന്നു. ഇൻസ്റ്റഗ്രാമിലൂടെ പങ്കുവെച്ച ചിത്രങ്ങളും വീഡിയോയും നിമിഷ നേരംകൊണ്ടാണ് വൈറലായത്.

https://www.instagram.com/tv/CKnuWKag5rI/?utm_source=ig_web_copy_link

ചക്കപ്പഴത്തിലെ സഹപ്രവർത്തകയായിരുന്ന ശ്രുതി, സീരിയൽ താരം വിവേക് ​​ഗോപൻ വരെ നിരവധി താരങ്ങൾ അർജുനന് ആശംസകൾ അറിയിച്ച് രംഗത്തെത്തി. നർത്തകനും ടാറ്റൂ ആർട്ടിസ്റ്റുമായ അർജുൻ ‘ചക്കപ്പഴം’ എന്ന സറ്റൈർ പരമ്പരയിലൂടെയാണ് പ്രശസ്തനായത്.

shortlink

Related Articles

Post Your Comments


Back to top button