CinemaGeneralLatest NewsMollywoodNEWS

ദൃശ്യം 2 ഉടൻ ; ട്രെയ്‌ലർ റിലീസ് പ്രഖ്യാപനവുമായി മോഹൻലാൽ

നിഗൂഢതകൾ തുടരുന്നുവെന്ന് മോഹൻലാൽ

മോഹൻലാൽ ചിത്രം ദൃശ്യം 2 ട്രെയ്‌ലർ ഉടൻ തന്നെ ആമസോൺ പ്രൈമിൽ റിലീസ് ചെയ്യും. ദൃശ്യം 2ന്റെ ട്രെയിലർ എത്തുന്നുവെന്നാണ് മോഹൻലാൽ ഫേസ്ബുക്കുലൂടെ അറിയിച്ചത്. ഫെബ്രുവരി 8നാണ് ട്രെയ്‌ലർ റിലീസ്. നിഗൂഢതകൾ തുടരുന്നുവെന്ന് പറഞ്ഞാണ് മോഹൻലാൽ ട്രെയ്‌ലർ വിശേഷം പങ്കുവെച്ചത്.

കഴിഞ്ഞ ദിവസം ചിത്രത്തിന്റെ പോസ്റ്റ് പ്രൊഡക്ഷൻ വർക്കുകൾ പൂർത്തിയാക്കിയ വിവരം സംവിധായകൻ ജീത്തു ജോസഫ് അറിയിച്ചിരുന്നു. ഇതിന് പിന്നാലെ നിരവധി പേരാണ് ചിത്രം തിയറ്ററിൽ റിലീസ് ചെയ്യണമെന്ന് ആവശ്യപ്പെട്ട് പോസ്റ്റിന് താഴെ കമന്റ് ചെയ്തത്.

https://www.facebook.com/ActorMohanlal/posts/266380378188568

shortlink

Related Articles

Post Your Comments


Back to top button