GalleryGeneralLatest NewsNEWS

സൈനിക് സ്‌കൂളിലെ പഴയ ക്രിക്കറ്റ് താരം ഇപ്പോൾ മലയാളികളുടെ പ്രിയങ്കരനായ നടൻ

താര കുടുംബത്തിലെ ഒരംഗം

ഒരു പഴയ സ്കൂൾ കാല ചിത്രമാണിത്. ആ കാലത്തെ ഒരു ക്രിക്കറ്റ് ടീമാണ് ചിത്രത്തിലുള്ളത്. സൈനിക് സ്കൂളാണ് സ്ഥലം. മലയാളി പ്രേക്ഷകരുടെ ഒരു പ്രിയ താരം പങ്കിട്ട തൻറ്റെ ഓർമ ചിത്രമാണിത്.

Read Also: ദിലീപിനും കാവ്യക്കുമൊപ്പം നാദിർഷായുടെ മകളുടെ വിവാഹാഘോഷത്തിൽ പങ്കെടുത്ത് ‌ മീനാക്ഷി

1997ൽ തങ്ങൾ നേടിയ വിജയം അധ്യാപകർക്കൊപ്പം പങ്കിടുന്ന വിദ്യാർത്ഥികളാണ് ചിത്രത്തിലുള്ളത്. പിന്നീട് നടൻ മാത്രമല്ല, ഗായകനായും ഇദ്ദേഹം പ്രേക്ഷക ഹൃദയം കവർന്നു. ഇക്കൂട്ടത്തിൽ കണ്ണട ധരിച്ച വിദ്യാർത്ഥികളിൽ ഒരാളാണ് മലയാളി പ്രേക്ഷകരുടെ ആ പ്രിയങ്കരനായ താരം.

Read Also: വെല്ലുവിളിക്ക് പിന്നാലെ പുതിയ സിനിമയുടെ ദൃശ്യങ്ങൾ ട്വിറ്ററിൽ പങ്കുവെച്ച് കങ്കണ

താര കുടുംബത്തിലെ ഒരംഗം. അച്ഛൻ, അമ്മ, സഹോദരൻ, ഭാര്യ എന്തിനേറെ മകളടക്കം താരങ്ങളായിട്ടുള്ള കുടുംബത്തിൽ നിന്നുള്ള പ്രേക്ഷകർക്ക് സുപരിചിതനായ വ്യക്തിയാണിദ്ദേഹം. അതെ മറ്റാരുമല്ല ഇന്ദ്രജിത് സുകുമാരനാണിത്.

shortlink

Post Your Comments


Back to top button