GeneralLatest NewsMollywoodMovie GossipsNEWS

രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയിൽ പങ്കെടുക്കാനൊരുങ്ങി സംവിധായകൻ മേജർ രവി

പരിപാടിയില്‍ പങ്കെടുത്തെന്ന് കരുതി കോണ്‍ഗ്രസുകാരനാവുന്നില്ല, മേജര്‍ രവി

കൊച്ചി: സംവിധായകന്‍ മേജര്‍ രവി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല നയിക്കുന്ന ഐശ്വര്യ കേരള യാത്രയില്‍ പങ്കെടുക്കും. തൃപ്പൂണിത്തുറയില്‍ യാത്രയ്ക്ക് നല്‍കുന്ന സ്വീകരണ പരിപാടിയിലാണ് മേജര്‍ രവി പങ്കെടുക്കുക.

ക്ഷണിച്ചതനുസരിച്ചാണ് പോകുന്നത്. പരിപാടിയില്‍ പങ്കെടുത്തെന്ന് കരുതി കോണ്‍ഗ്രസുകാരനാവുന്നില്ല, കോണ്‍ഗ്രസില്‍ ചേരുന്നതിനെ കുറിച്ച് തീരുമാനിച്ചിട്ടില്ലെന്നും മേജര്‍ രവി പറഞ്ഞു. മാതൃഭൂമി ഡോട്ട്‌കോമിനോട് സംസാരിക്കുന്നതിനിടയിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

shortlink

Related Articles

Post Your Comments


Back to top button