CinemaGeneralLatest NewsMollywoodNEWS

”When stating about him” എന്ന ചിത്രത്തിൽ ഐ.എം. വിജയന്‍ കേന്ദ്രകഥാപാത്രമാകുന്നു

ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും പയസ് രാജാണ്

പയസ് രാജ് അജി ജോൺ, ഐഎം വിജയൻ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി സംവിധാനം ചെയ്യുന്ന ചിത്രമാണ് When Stating about him. സൂര്യ ഫിലിം പ്രൊഡക്ഷൻസിന്റെ ബാനർറിൽ എൻ മഹേശ്വരൻ നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ ഛായാഗ്രഹണം കാർത്തിക് എസ് നായർ നിർവഹിക്കുന്നു. ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നതും പയസ് രാജാണ്.

സംഗീതം-രമേഷ് നാരായണൻ, എഡിറ്റർ-അജിത് ഉണ്ണികൃഷ്ണൻ. മാർച്ച് 15 തിങ്കളാഴ്ച രാവിലെ പത്തു മണിക്ക് എറണാകുളം ഇടപ്പള്ളി അഞ്ചുമന ദേവീ ക്ഷേത്രാങ്കണത്തിൽ വെച്ച് ഈ ചിത്രത്തിന്റെ പൂജയും സ്വിച്ചോൺ കർമ്മവും നിർവഹിക്കും.

shortlink

Related Articles

Post Your Comments


Back to top button