GeneralLatest NewsMollywoodNEWSSocial Media

നടി ദുർഗ്ഗ കൃഷ്ണ വിവാഹിതയാകുന്നു

കാമുകൻ അർജുൻ രവീന്ദ്രനുമായാണ് ദുർഗ്ഗയുടെ വിവാഹം

“വിമാനം”, “പ്രേതം 2”, “ലൗ ആക്ഷൻ ഡ്രാമ” എന്നീ ചിത്രങ്ങളിലൂടെ പ്രേക്ഷകർക്ക് സുപരിചിതയായ നടിയാണ് ദുർഗ്ഗ കൃഷ്ണ. മോഹൻലാൽ ചിത്രം “റാമിൽ” വേഷമിടുകയാണ് താരമിപ്പോൾ. ഇതിനിടയിൽ തന്‍റെ വിവാഹ തിയതി സമൂഹ മാധ്യമത്തിലൂടെ പരസ്യമാക്കിയിരിക്കുകയാണ് ദുർഗ്ഗ.

Read Also: ദേശിയ ചലച്ചിത്ര പുരസ്‌കാരങ്ങള്‍ ഇന്ന് പ്രഖ്യാപിക്കും; 17 മലയാള ചിത്രങ്ങള്‍ അവസാന റൗണ്ടില്‍

കാമുകൻ അർജുൻ രവീന്ദ്രനുമായാണ് ദുർഗ്ഗയുടെ വിവാഹം. രസകരമായ “സേവ് ദി ഡേറ്റ്” ചിത്രങ്ങൾ പങ്കുവെച്ചു കൊണ്ടാണ് ദുർഗ്ഗ വിവാഹ വാർത്ത പുറത്ത് വിട്ടത്.  2021 ഏപ്രിൽ മാസം അഞ്ചാം തീയതിയാണ് താരത്തിന്‍റെ വിവാഹം.

https://www.facebook.com/permalink.php?story_fbid=1090529728093097&id=280295805783164

shortlink

Related Articles

Post Your Comments


Back to top button