GeneralLatest NewsMollywoodNEWSSocial Media

‘വിജുവിന് എല്ലാവിധ അനുഗ്രഹങ്ങളും’ ; വിജയ് യേശുദാസിന് പിറന്നാൾ ആശംസകളുമായി സിത്താര

ഒട്ടേറെ പേരാണ് വിജയ് യേശുദാസിന് ആസംസകളുമായി എത്തിയിരിക്കുന്നത്

ഗാനഗന്ധർവൻ യേശുദാസിന്റെ മകനും ഗായകനുമായ വിജയ് യേശുദാസിന് ജന്മദിന ആശംസകളുമായി ഗായിക സിത്താര കൃഷ്‍ണകുമാര്‍. വിജയ് യേശുദാസിനൊപ്പമുള്ള ചിത്രത്തോടൊപ്പം രസകരമായ അടികുറിപ്പോടെയാണ് സിത്താര ജന്മദിന ആശംസകള്‍ നേര്‍ന്നത്. ഒട്ടേറെ പേരാണ് വിജയ് യേശുദാസിന് ആസംസകളുമായി എത്തിയിരിക്കുന്നത്.

എല്ലാവിധ അനുഗ്രഹങ്ങളും എന്നാണ് സിത്താര എഴുതിയിരിക്കുന്നത്. പ്രിയപ്പെട്ട വിജുവിന് സന്തോഷകരമായ ജന്മദിനം എന്നും എഴുതിയിരിക്കുന്നു. വിജയ് യേശുദാസിനൊപ്പമുള്ള തന്റെ ഫോട്ടോയും സിത്താര കൃഷ്‍ണകുമാര്‍ ഷെയര്‍ ചെയ്‍തിരിക്കുന്നു.

https://www.instagram.com/p/CMwFqSZpAeL/?utm_source=ig_web_copy_link

മലയാള സിനിമയ്ക്ക് പുറമെ തമിഴ്, ഹിന്ദി, കന്നഡ, തുളു , തെലുഗു എന്നീ ഭാഷകളിലും വിജയ് യേശുദാസ് പാടിയിട്ടുണ്ട്.

shortlink

Related Articles

Post Your Comments


Back to top button