CinemaGeneralLatest NewsMollywoodNEWSSocial Media

‘വൺ’ ; ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ച് നടി രശ്മി ബോബൻ

രശ്മി ബോബനൊപ്പം സലീം കുമാര്‍, ഗായത്രി അരുണ്‍ മാത്യു തോമസും ചിത്രത്തിലുണ്ട്

മമ്മൂട്ടി കേരള മുഖ്യമന്ത്രിയായെത്തിയ ചിത്രം ‘വൺ’ മികച്ച പ്രേഷപ്രതികരണം നേടിക്കൊണ്ട് മുന്നേറുകയാണ്. സന്തോഷ് വിശ്വനാഥ് സംവിധാനം ചെയ്യുന്ന ചിത്രത്തിൽ മലയാള സീരിയല്‍ ചിത്രത്തില്‍ രംഗത്തുനിന്നും നിരവധി താരങ്ങളാണ് ചിത്ത്രതിലുള്ളത്. ഇപ്പോഴിതാ സിനിമയുടെ ലൊക്കേഷൻ ചിത്രങ്ങൾ പങ്കുവെച്ചിരിക്കുകയാണ് നടി രശ്മി ബോബൻ.

രശ്മി ബോബനൊപ്പം സലീം കുമാര്‍, ഗായത്രി അരുണ്‍ മാത്യു തോമസും ചിത്രത്തിലുണ്ട്. പരസ്പരം എന്ന എന്ന പരമ്പരയില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ച ഗായത്രി അരുണും വിവേക് ഗോപനും ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നു.

https://www.instagram.com/p/CM4PSi4Jbc3/?utm_source=ig_web_copy_link

സീന എന്ന കഥാപാത്രത്തെ ഗായത്രി അവതരിപ്പിക്കുമ്പേള്‍, മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറിയായ റോഷന്‍ അലക്‌സ് എന്ന കഥാപാത്രമായാണ് വിവേക് സ്‌ക്രീനിലെത്തുന്നത്.

വൈദി സോമസുന്ദരം ഛായാഗ്രാഹണം നിര്‍വ്വഹിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷന്‍ ഡിസൈനര്‍ ബാദുഷ ആണ്. പ്രൊഡക്ഷന്‍ കണ്‍ട്രോളര്‍ സഞ്ജയ് പടിയൂര്‍. സംഗീതം ഗോപി സുന്ദറും ഗാനരചന റഫീഖ് അഹമ്മദുമാണ്. മേക്കപ്പ്-ശ്രീജിത്ത് ഗുരുവായൂര്‍, എഡിറ്റര്‍-നിഷാദ്, ആര്‍ട്ട് ദിലീപ് നാഥ്, കോസ്റ്റ്യും-അക്ഷയ പ്രേംനാഥ്, ചീഫ് അസ്സോസിയേറ്റ്-സാജന്‍ ആര്‍ സാരദ, സൗണ്ട്-രംഗനാഥ് രവി, പി.ആര്‍.ഒ.-മഞ്ജു ഗോപിനാഥ്.

 

shortlink

Related Articles

Post Your Comments


Back to top button