GeneralLatest NewsMovie GossipsNEWSTV Shows

ചക്കപ്പഴത്തിലെ സുമേഷ് വിവാഹിതനാകുന്നു

ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ താരമാണ് റാഫി

ജനപ്രിയ പരമ്പരയായ ചക്കപ്പഴത്തിലെ തുരുമ്പ് സുമേഷ് എന്ന കഥാപാത്രത്തിലൂടെ ആരാധക പ്രീതി നേടിയ താരമാണ് റാഫി. ടിക് ടോക്ക് വീഡിയോകളിലൂടെ ശ്രദ്ധ നേടിയ റാഫിയുടെ വിവാഹവാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുന്നത്.

ടിക് ടോക് വീഡിയോകളിലൂടെ പ്രശസ്തയായ മഹീനയാണ് റാഫിയുടെ വധു എന്നാണ് സോഷ്യല്‍ മീഡിയയിൽ പ്രചരിക്കുന്ന റിപ്പോർട്ടിൽ പറയുന്നത്. വിവാഹ വാര്‍ത്ത റാഫി ഇതുവരേയും സ്ഥിരീകരിച്ചിട്ടില്ല. റാഫിയുമൊത്തുള്ള ചിത്രങ്ങള്‍ നേരത്തെ മഹീന സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നതാണ് ഈ വാർത്തയുടെ പ്രചാരണത്തിന് അടിസ്ഥാനം .

shortlink

Related Articles

Post Your Comments


Back to top button