GeneralLatest NewsMollywoodNEWSSocial Media

രണ്ടാം വിവാഹവാർഷിക ദിനത്തിൽ നമുക്ക് ലഭിച്ച സമ്മാനം ; കുടുംബ ചിത്രവുമായി പേളി

‘എന്റെ ചുരുളമ്മയ്ക്ക് രണ്ടാം വിവാഹവാർഷിക ആശംസകൾ’ എന്നാണ് ശ്രീനി കുറിക്കുന്നത്

പ്രേഷകരുടെ പ്രിയപ്പെട്ട താരദമ്പതികളാണ് ശ്രീനിഷും പേളിയും. സോഷ്യൽ മീഡിയയിൽ വളരെ സജീവമായ ഇരുവരും തങ്ങളുടെ എല്ലാ വിശേഷങ്ങളും ആരാധകരുമായി പങ്കുവെയ്ക്കാറുണ്ട്. ഇപ്പോഴിതാ തങ്ങളുടെ രണ്ടാം വിവാഹ വാർഷിക ദിനത്തിൽ പരസ്പരം ആശംസകളുമായി എത്തിയിരിക്കുമാകയാണ് പേളിയും ശ്രീനിഷും.

തങ്ങൾ പരസ്പരം നൽകിയ വിലപ്പിടിച്ച ഒരു സമ്മാനവും ഈ ആഘോഷനാളിൽ നമ്മൾക്കൊപ്പമുണ്ടെന്നാണ് പേളി കുറിക്കുന്നത്. മകൾ നിലയ്ക്കും ശ്രീനിഷിനുമൊപ്പമുള്ള മനോഹരമായൊരു ചിത്രവും പേളി പങ്കുവച്ചിട്ടുണ്ട്.

https://www.instagram.com/p/COdiLuwnZtR/?utm_source=ig_web_copy_link

‘എന്റെ ചുരുളമ്മയ്ക്ക് രണ്ടാം വിവാഹവാർഷിക ആശംസകൾ’ എന്നാണ് ശ്രീനി കുറിക്കുന്നത്. ജീവിതത്തിലേക്ക് മകൾ എത്തിയ സന്തോഷത്തിലാണ് പേളിയും​ ശ്രീനിഷും ഇപ്പോൾ. മകളുടെ വിശേഷങ്ങളും വീഡിയോകളുമെല്ലാം ഇരുവരും ഇടയ്ക്കിടെ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്.

 

shortlink

Related Articles

Post Your Comments


Back to top button