GeneralLatest NewsNEWSSocial Media

രാധികയുടെ പിറന്നാൾ ആഘോഷമാക്കി സുരേഷ് ഗോപിയും ഗോകുൽ സുരേഷും ; വീഡിയോ

ഭാര്യ രാധികയുടെ പിറന്നാൾ ആഘോഷമാക്കി സുരേഷ് ഗോപി

ഭാര്യ രാധികയുടെ പിറന്നാൾ ആഘോഷമാക്കി സുരേഷ് ഗോപി. ‘എപ്പോഴും എന്റെ ഹൃദയത്തിലെ സ്പന്ദനവും ജീവിതത്തിലെ ഏറ്റവും മികച്ച സമ്മാനവും. ജന്മദിനാശംസകൾ രാധിക, സ്നേഹം മാത്രം.’–രാധികയുടെ ചിത്രം പങ്കുവച്ച് സുരേഷ് ഗോപി കുറിച്ചു.

മകൻ ഗോകുൽ സുരേഷും ഒപ്പമുണ്ടായിരുന്നു. പിറന്നാൾ കേക്ക് മുറിക്കുന്ന വീഡിയോയും സുരേഷ് ഗോപി തന്റെ സോഷ്യൽ മീഡിയയയിലൂടെ പങ്കുവെച്ചു.

 

shortlink

Related Articles

Post Your Comments


Back to top button