GeneralLatest NewsMollywoodNEWS

ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം; പൃഥ്വിരാജിനെക്കുറിച്ചു ഷാഫി പറമ്പില്‍

ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണ

സേവ് ലക്ഷദ്വീപ് ക്യാംപയിൻ സോഷ്യൽ മീഡിയയിൽ സജീവമാകുകയാണ്. ലക്ഷദ്വീപിലെ ഭരണപരിഷ്‌കാരങ്ങള്‍ക്കെതിരെ നിലപാട് വ്യക്തമാക്കിയ നടന്‍ പൃഥ്വിരാജിനെതിരെ സമൂഹമാധ്യമങ്ങളിൽ വ്യാപക വിമർശനമാണ് ഉയരുന്നത്. താരത്തിനെതിരെ നടക്കുന്ന സൈബര്‍ ആക്രമണങ്ങള്‍ക്കെതിരെ ഷാഫി പറമ്ബില്‍ എംഎല്‍എ. ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് ലക്ഷദ്വീപ് വിഷയത്തില്‍ ഷാഫി പൃഥ്വിരാജിന് പിന്തുണ അറിയിച്ചിരിക്കുന്നത്.

read also: മായാവതിയെക്കുറിച്ച്‌ അശ്ലീല തമാശ, നടനെ അറസ്റ്റ് ചെയ്യണം; പ്രതിഷേധം ശക്തം

‘ക്യാമറക്ക് മുന്നില്‍ നായകനാവാന്‍ അഭിനയ മികവ് വേണം. ജീവിതത്തില്‍ നായകനാവാന്‍ നിലപാട് വേണം, അത് പറയാനുള്ള ധീരതയും, ലക്ഷദ്വീപ് വിഷയത്തില്‍ പൃഥ്വിരാജിന് പിന്തുണ’ ഷാഫി പറമ്ബില്‍ ഫേസ്ബുക്കില്‍ കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button