CinemaGeneralKollywoodLatest NewsNEWS

രഞ്‍ജിൻ രാജ് തമിഴിലേക്ക്: അരങ്ങേറ്റം അമല പോൾ ചിത്രത്തിലൂടെ

കാടവെര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അമല തന്നെയാണ് നായികയായെത്തുന്നത്

ജോസഫ് എന്ന സിനിമിയിലൂടെ മലയാള സിനിമാ ലോകത്ത് ശ്രദ്ധേയനായ സംഗീത സംവിധായകാണ് രഞ്‍ജിൻ രാജ്. ഇപ്പോഴിതാ തമിഴിലേക്കും അരങ്ങേറ്റം കുറിച്ചിരിക്കുകയാണ് രഞ്‍ജിൻ രാജ്. അമല പോൾ നിർമ്മിക്കുന്ന ചിത്രത്തിലാണ് രഞ്‍ജിൻ രാജ് പശ്ചാത്തല സംഗീതം നിര്‍വഹിക്കുന്നത്.

https://www.instagram.com/p/CRrL64loYhP/?utm_source=ig_embed&ig_rid=343ae120-4325-4b3a-9e15-0d6c74b957d5

കാടവെര്‍ എന്ന് പേരിട്ടിരിക്കുന്ന ചിത്രത്തിൽ അമല തന്നെയാണ് നായികയായെത്തുന്നത്. അനൂപ് പണിക്കര്‍ ആണ് ചിത്രം സംവിധാനം ചെയ്യുന്നത്.

 

shortlink

Related Articles

Post Your Comments


Back to top button