GeneralLatest NewsMollywoodNEWSSocial Media

ഏറ്റവും സ്‍പെഷ്യലായ ദുൽഖറിന് സ്‍പെഷ്യൽ ജന്മദിന ആശംസകൾ: മോഹൻലാൽ

ഏറ്റവും സ്‍പെഷ്യല്‍ ആള്‍ എന്നാണ് മോഹൻലാല്‍ ദുല്‍ഖറിനെ കുറിച്ച് പറയുന്നത്

മലയാളികളുടെ പ്രിയ താരം ഡിക്യു എന്ന ദുൽഖർ സൽമാന്റെ 35-ാം ജന്മദിനമാണ് ഇന്ന്. ആരാധകരും സഹപ്രവർത്തകരും പ്രിയപ്പെട്ടവരുമെല്ലാം ദുൽഖറിന്റെ ജന്മദിനം ആഘോഷമാക്കുകയാണ്. ഇപ്പോഴിതാ നടൻ മോഹൻലാൽ ദുൽഖറിന് ആശംസ അറിയിച്ചുകൊണ്ട് പങ്കുവെച്ച കുറിപ്പാണ് ശ്രദ്ധേയമാകുന്നത്. ഏറ്റവും സ്‍പെഷ്യല്‍ ആള്‍ എന്നാണ് മോഹൻലാല്‍ ദുല്‍ഖറിനെ കുറിച്ച് പറയുന്നത്.

‘ഏറ്റവും സ്‍പെഷ്യല്‍ ആളായ ദുല്‍ഖറിന് സ്‍പെഷ്യല്‍ ജന്മദിന ആശംസകള്‍. ഈ ലോകത്ത് എല്ലാ സന്തോഷങ്ങള്‍ക്കും ദൈവം അനുഗ്രഹിക്കട്ടെ എന്നും’ ആശംസകള്‍ നേർന്നുകൊണ്ട് മോഹൻലാല്‍ കുറിച്ചു.

https://www.instagram.com/p/CR3fDbNMy4W/?utm_source=ig_web_copy_link

 

shortlink

Related Articles

Post Your Comments


Back to top button