BollywoodGeneralLatest NewsNEWSSocial Media

സെയ്ഫിന്റെ ജന്മദിനത്തിൽ ഇളയ മകന്റെ ചിത്രം പുറത്തുവിട്ട് കരീന

സെയ്ഫിനും കരീനയ്ക്കും ഒപ്പം സെയ്ഫിന്റെ മകൾ സാറാ അലി ഖാനെയും ചിത്രത്തിൽ കാണാം

അടുത്തിടയിലാണ് ബോളിവുഡ് താരദമ്പതികളായ കരീന കപൂറിനും സെയിഫ് അലി ഖാനും രണ്ടാമത് ഒരു മകൻ കൂടി ജനിച്ചത്. നിരവധി താരങ്ങളാണ് താരദമ്പതികൾക്ക് ആശംസയുമായി എത്തിയത്. അടുത്തിടയിലാണ് മകന്റെ പേര് ഉൾപ്പടെയുള്ള വിവരങ്ങൾ കരീന പങ്കുവെച്ചത്. ഇപ്പോഴിതാ സെയ്ഫിന്റെ പിറന്നാൾ ദിനത്തിൽ ഇളയ മകനൊപ്പമുള്ള ചിത്രം പങ്കുവെച്ചിരിക്കുകയാണ് കരീന.

മകന്റെ വിശേഷങ്ങൾ മുൻപും സെയ്ഫും കരീനയും സോഷ്യൽ മീഡിയയിൽ ഷെയർ ചെയ്തിട്ടുണ്ടെങ്കിലും മുഖം വ്യക്തമാവുന്ന രീതിയിലുള്ള ചിത്രങ്ങൾ പങ്കുവച്ചിരുന്നില്ല. അതിനാൽ തന്നെ ജെയെ ആദ്യമായി കണ്ട സന്തോഷത്തിലാണ് ആരാധകരും.

സെയ്ഫിനും കരീനയ്ക്കും ഒപ്പം സെയ്ഫിന്റെ മകൾ സാറാ അലി ഖാനെയും ചിത്രത്തിൽ കാണാം.

https://www.instagram.com/p/CSoAzxVFuz-/?utm_source=ig_web_copy_link

shortlink

Related Articles

Post Your Comments


Back to top button