GeneralLatest NewsMollywoodNEWS

‘ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്’ ഓണചിത്രങ്ങളുമായി അഹാന

ഓണാശംസകള്‍ എന്ന് കുറിച്ചാണ് നടി കുടുംബചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്.

സോഷ്യല്‍മീഡിയയിൽ സജീവമാണ് നടന്‍ കൃഷ്ണകുമാറും കുടുംബവും. എല്ലാ ആഘോഷങ്ങളുടെയും വിശേഷങ്ങള്‍ ആരാധകരുമായി ഇവർ പങ്കുവയ്ക്കാറുണ്ട്. ഓണചിത്രങ്ങള്‍ പങ്കുവച്ചു എത്തിയിരിക്കുകയാണ് നടി അഹാന കൃഷ്ണ.

read also: ഓണാംശംസകൾ നേർന്ന് താരങ്ങൾ: ഇത്തവണ കുടുംബത്തോടൊപ്പം, താരങ്ങളുടെ ഓണാഘോഷം

ഓണാശംസകള്‍ എന്ന് കുറിച്ചാണ് നടി കുടുംബചിത്രങ്ങള്‍ ആരാധകരുമായി പങ്കുവച്ചത്. കൃഷ്ണകുമാറും ഭാര്യ സിന്ധുവും നാല് മക്കളും ചിത്രങ്ങളിലുണ്ട്. ദിയ കൃഷ്ണ, ഇഷാനി, ഹന്‍സിക എന്നിവർക്കൊപ്പമുള്ള ചിത്രത്തിന് ‘ട്രാവന്‍കൂര്‍ സിസ്റ്റേഴ്സ്’ എന്ന അടിക്കുറിപ്പാണ് അഹാന കൊടുത്തിരിക്കുന്നത്.

shortlink

Post Your Comments


Back to top button