GeneralLatest NewsMollywoodNEWSSocial Media

നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?: ആഷിഖ് അബുവിനെയും പൃഥ്വിരാജിനെയും പരിഹസിച്ച് ശ്രീജിത്ത് പണിക്കർ

പൃഥ്വിയെയും ആഷിക്കിനെയും പരിഹസിച്ച് ടി. സിദ്ദിഖ് ഉൾപ്പടെയുള്ള രാഷ്ട്രീയനേതാക്കളും രംഗത്തുവന്നിരുന്നു

വാരിയംകുന്നത്ത് കുഞ്ഞഹമ്മദ് ഹാജിയെ കേന്ദ്ര കഥാപാത്രമാക്കി പ്രഖ്യാപിച്ച സിനിമയില്‍ നിന്നും പിന്മാറിയ സംവിധായകൻ ആഷിക് അബുവിനെയും നടൻ പൃഥ്വിരാജിനേയും പരിഹസിച്ച് രാഷ്ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കർ. ട്രോൾ രൂപത്തിലുളള ചിത്രം ഫേസ്ബുക്കിൽ പങ്കുവച്ചായിരുന്നു ശ്രീജിത്തിന്റെ പ്രതികരണം.

‘രാജുമോൻ: ആഷിക്കേ, നമുക്ക് ആ ടിപ്പുവിന്റെ കഥ സിനിമ ആക്കിയാലോ?’.–മഹേഷിന്റെ പ്രതികാരത്തിൽ നിന്നുളള ചിത്രം പങ്കുവച്ച് ശ്രീജിത്ത് കുറിച്ചു.

https://www.facebook.com/panickar.sreejith/posts/4409766645710043

നേരത്തെ വാരിയംകുന്നൻ സിനിമയിൽ നിന്നും പിന്മാറിയ പൃഥ്വിയെയും ആഷിക്കിനെയും പരിഹസിച്ച് ടി. സിദ്ദിഖ് ഉൾപ്പടെയുള്ള രാഷ്ട്രീയനേതാക്കളും രംഗത്തുവന്നിരുന്നു.

shortlink

Related Articles

Post Your Comments


Back to top button