CinemaGeneralKollywoodLatest NewsMovie GossipsNEWS

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ നായകൻ വിക്രം: ചിത്രീകരണം ആരംഭിക്കുന്നു

നിലവില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിലാണ് വിക്രം

പാ രഞ്ജിത്തിന്റെ പുതിയ ചിത്രത്തിൽ നടൻ വിക്രം നായകനാകുന്നു. മദ്രാസ് സംവിധാനം ചെയ്യുന്ന സമയത്ത് വിക്രമിനോട് പാ രഞ്ജിത്ത് പറഞ്ഞ കഥയാണ് ഈ ചിത്രത്തിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍ പാ രഞ്ജിത്തിന് പിന്നീട് രണ്ട് രജനികാന്ത് ചിത്രങ്ങള്‍ സംവിധാനം ചെയ്യാനുണ്ടായതിനാല്‍ ഷൂട്ടിങ്ങ് നീണ്ട് പോവുകയായിരുന്നു.

ഈ വര്‍ഷം ഒക്ടോബറില്‍ ചിത്രത്തിന്റെ ഷൂട്ടിങ്ങ് ആരംഭിക്കാനാണ് സാധ്യതയെന്നാണ് റിപ്പോര്‍ട്ടുകള്‍. സ്റ്റുഡിയോ ഗ്രീനാണ് ചിത്രത്തിന്റെ നിര്‍മ്മാണം.

നിലവില്‍ മണിരത്‌നം സംവിധാനം ചെയ്യുന്ന പൊന്നിയിന്‍ സെല്‍വന്റെ ചിത്രീകരണത്തിലാണ് വിക്രം. അതിന് ശേഷം പാ രഞ്ജിത്ത് സംവിധാനം ചെയ്യുന്ന ചിത്രത്തിലാണ് താരം അഭിനയിക്കുക എന്നാണ് റിപ്പോർട്ട്.

shortlink

Related Articles

Post Your Comments


Back to top button