GeneralLatest NewsNEWS

സാരിയിൽ സുന്ദരിയായി പ്രയാഗ മാർട്ടിൻ

കൊച്ചി : സിനിമ പ്രേക്ഷകരുടെ ഇഷ്ടതാരങ്ങളില്‍ ഒരാളാണ് നടി പ്രയാഗ മാര്‍ട്ടിന്‍. 2009-ൽ സാഗർ എലിയാസ് ജാക്കി റീലോഡഡ് എന്ന ചിത്രത്തിലൂടെ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ചു കൊണ്ട് അരങ്ങേറ്റം നടത്തി.

വളരെ ചെറിയ സമയം കൊണ്ട് തന്നെ മലയാളസിനിമയിൽ അറിയപ്പെടുന്ന ഒരു നായികയായി മാറാൻ പ്രയാഗയ്ക്ക് സാധിച്ചു. കൂടാതെ നിരവധി ഹിറ്റ് ചിത്രങ്ങളുടെ ഭാഗമായി തീരുവാനും സാധിച്ചു.

തന്റെ ജീവിതത്തിലെ സന്തോഷങ്ങളും വിശേഷങ്ങളും സമൂഹ മാധ്യമങ്ങൾ വഴി പ്രയാഗ ആരാധകരുമായി പങ്കുവയ്ക്കാറുണ്ട്.


ഇപ്പോഴിതാ സാരിയിൽ അതീവ സുന്ദരിയായി വന്നിരിക്കുന്ന പ്രയാഗയുടെ ചിത്രങ്ങളാണ് ട്രെൻഡിങ് . വളരെ പെട്ടെന്നായിരുന്നു പ്രയാഗയുടെ ചിത്രങ്ങൾ പ്രേക്ഷകർ സ്വീകരിച്ചത്.

shortlink

Post Your Comments


Back to top button