GeneralLatest NewsNEWS

സി ബി ഐ 5-ല്‍ അസിസ്റ്റന്റ്​ ​വി​ക്രമായി ജഗതി ശ്രീകുമാർ തിരിച്ചു വരുന്നു

സി ബി ഐ ​സി​രീ​സി​ലെ​ ​പു​തി​യ​ ​ചി​ത്ര​ത്തി​ല്‍​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​റും​ ​അ​ഭി​ന​യി​ക്കു​ന്നു.​ ​ ത​ല​മു​റ​ക​ളെ​ ​ഹ​രം​ ​കൊ​ള്ളി​ച്ച സി ബി ഐ​ ​സി​രീ​സി​ലെ​ ​ആ​ദ്യ​ ​ചി​ത്ര​മാ​യ​ ​ഒ​രു​ ​സി ബി ഐ ​ഡ​യ​റി​ക്കു​റിപ്പിൽ മ​മ്മൂ​ട്ടി​ ​അ​വ​ത​രി​പ്പി​ക്കു​ന്ന​ ​സി ബി ഐ​ ​ഓഫീസറായ​ ​സേ​തു​രാ​മ​യ്യ​രു​ടെ​ ​അ​സി​സ്റ്റ​ന്റാ​യ​ ​വി​ക്രം​ ​ജ​ഗ​തി​യു​ടെ​ ​ക​രി​യ​റി​ലെ​ ​ഏ​റ്റ​വും​ ​ശ്ര​ദ്ധേ​യ​ ​ക​ഥാ​പാ​ത്ര​ങ്ങ​ളി​ലൊ​ന്നായിരുന്നു.

2012​ ​ല്‍​ ​ന​ട​ന്ന​ ​ഒ​രു​ ​വാ​ഹ​നാ​പ​ക​ട​ത്തി​ല്‍​ ​ഗു​രു​ത​ര​മാ​യ​ ​പ​രി​ക്കേ​റ്റ​തി​നെ​ ​തു​ട​ര്‍​ന്ന് ​അ​ഭി​ന​യ​ ​രം​ഗ​ത്ത് ​നി​ന്നു​ വി​ട്ടുനി​ന്ന​ ​ജ​ഗ​തി​ ​ശ്രീ​കു​മാ​ര്‍​ ​ക​ഴി​ഞ്ഞ​ വ​ര്‍​ഷം​ ​ഒ​രു​ ​പ​ര​സ്യ​ചി​ത്ര​ത്തി​ലും​ ​സി​നി​മ​യി​ലും​ ​അ​ഭി​ന​യി​ച്ചു.​ ​സി​നി​മ​ ​റി​ലീ​സാ​യി​ട്ടി​ല്ല.

സി ബി ഐ​യു​ടെ​ ​പു​തി​യ​ ​ഭാ​ഗ​ത്തി​ലും​ ​ജ​ഗ​തി​യു​ടെ​ ​സാ​ന്നി​ദ്ധ്യ​മു​ണ്ടാ​ക​ണ​മെ​ന്ന​ത് ​മ​മ്മൂ​ട്ടി​ ​ഉ​ള്‍​പ്പെ​ടെ​യു​ള്ള​വ​രു​ടെ​ ​നി​ര്‍​ബ​ന്ധ​മാ​യി​രു​ന്നു.​ ​അ​ങ്ങ​നെ​യാ​ണ് ​അ​ണി​യ​റ​ ​പ്ര​വ​ര്‍​ത്ത​ക​ര്‍​ ​ജ​ഗ​തി​യു​ടെ​ ​കു​ടും​ബ​വു​മാ​യി​ ​ബ​ന്ധ​പ്പെ​ട്ട​തും​ ​ജ​ഗ​തി​യെ​ സി ബി ഐ​ 5​ല്‍​ ​അ​ഭി​ന​യി​പ്പി​ക്കാ​നു​ള്ള​ ​അ​നു​വാ​ദം​ ​വാ​ങ്ങി​യ​തും. ജ​ഗ​തി​ ​ശ്രീ​കു​മാ​റി​ന്റെ​ ​ആ​രോ​ഗ്യ​സ്ഥി​തി​ ​ക​ണ​ക്കി​ലെ​ടു​ത്ത് സി ബി ഐ​ 5​ല്‍​ ​അ​ദ്ദേ​ഹം​ ​അ​ഭി​ന​യി​ക്കു​ന്ന​ ​രം​ഗ​ങ്ങ​ള്‍​ ​തി​രു​വ​ന​ന്ത​പു​ര​ത്ത് ​പേ​യാ​ടു​ള്ള​ ​അ​ദ്ദേ​ഹ​ത്തി​ന്റെ​ ​വ​സ​തി​യി​ല്‍​ത്ത​ന്നെ​ ​ചി​ത്രീ​ക​രി​ക്കാ​നാ​ണ് ​തീ​രു​മാ​നം. മ​മ്മൂ​ട്ടി​ക്കും​ ​ജ​ഗ​തി​ക്കു​മൊ​പ്പം​ ​മു​കേ​ഷ്,​ ​ര​ണ്‍​ജി​ ​പ​ണി​ക്ക​ര്‍,​ ​ര​മേ​ഷ് ​പി​ഷാ​ര​ടി,​ ​സ​ന്തോ​ഷ് ​കീ​ഴാ​റ്റൂ​ര്‍,​ ​ആ​ശാ​ ശ​ര​ത്,​ ​മാ​ള​വി​ക​ ​മേ​നോ​ന്‍​ ​തു​ട​ങ്ങി​യ​വ​രും​ ​വേ​ഷ​മി​ടു​ന്നു​ണ്ട്.

എ​റ​ണാ​കു​ള​ത്ത് ​ചി​ത്രീ​ക​ര​ണം​ ​പു​രോ​ഗ​മി​ക്കു​ന്ന​ സി ബി ഐ​ 5​ല്‍​ ​ശ​നി​യാ​ഴ്ച​യാ​ണ് ​മ​മ്മൂ​ട്ടി​ ​ജോ​യി​ന്‍​ ​ചെ​യ്ത​ത്.​ ​ലോ​ക​ ​സി​നി​മാ​ ​ച​രി​ത്ര​ത്തി​ലാ​ദ്യ​മാ​യാ​ണ് ​ഒ​രേ​ ​നാ​യ​ക​നും​ ​ഒ​രേ​ ​സം​വി​ധാ​യ​ക​നും​ ​ഒ​രേ​ ​തി​ര​ക്ക​ഥാ​കൃ​ത്തും​ ​ഒ​രു​ ​ചി​ത്ര​ത്തി​ന്റെ​ ​അ​ഞ്ചാം​ ​ഭാ​ഗ​ത്തി​ന് ​വേ​ണ്ടി​ ​ഒ​രു​മി​ക്കു​ന്ന​ത്.​ ​മ​മ്മൂ​ട്ടി​ – ​കെ ​മ​ധു -​ ​എ​സ് എ​ന്‍​ ​സ്വാ​മി​ ​ടീ​മി​നൊ​പ്പം​ ​സി ബി ഐ​ ​സീ​രി​സി​ലെ​ ​എ​ല്ലാ​ ​ചി​ത്ര​ങ്ങ​ളി​ലും​ ​പ്ര​വ​ര്‍​ത്തി​ച്ച​ ​മ​റ്റൊ​രാ​ള്‍​ ​പ്രൊ​ഡ​ക്ഷ​ന്‍​ ​ക​ണ്‍​ട്രോ​ള​ര്‍​ ​അ​രോ​മ​ ​മോ​ഹ​നാ​ണ്.

സി ബി ഐ​ 5​ ​ല്‍​ ​സ്വ​ര്‍​ഗ​ ​ചി​ത്ര​യു​ടെ​ ​ബാ​ന​റി​ല്‍​ ​അ​പ്പ​ച്ച​നാ​ണ് ​ചി​ത്രം​ ​നി​ര്‍​മ്മി​ക്കു​ന്ന​ത്.​ ​സി ബി ഐ​ ​സി​രീ​സി​ലെ​ ​ഏ​റ്റ​വും​ ​അ​ധി​കം​ ​ക​ള​ക്ഷ​ന്‍​ ​നേ​ടി​യ​ ​സേ​തു​രാ​മ​യ്യ​ര്‍​ സി ബി ഐയു​ടെ​യും​ ​ഒ​ടു​വി​ലി​റ​ങ്ങി​യ​ ​നേ​ര​റി​യാ​ന്‍​ ​സി ബി ഐ​യു​ടെ​യും​ ​വി​ത​ര​ണം​ ​സ്വ​ര്‍​ഗ​ചി​ത്ര​യാ​യി​രു​ന്നു.

അ​ഖി​ല്‍​ ​ജോ​ര്‍​ജാ​ണ് സി ബി ഐ​ ​അ​ഞ്ചി​ന്റെ​ ​ഛാ​യാ​ഗ്ര​ഹ​ണം​ ​നി​ര്‍​വ​ഹി​ക്കു​ന്ന​ത്.​ ​സം​ഗീ​തം​ ​ജേ​ക്ക്സ് ​ബി​ജോ​യ്.​ ​സം​ഗീ​ത​ ​മാ​ന്ത്രി​ക​ന്‍​ ​ശ്യാം​ ​ഒ​രു​ക്കി​യ​ ​സി ബി ഐ​ ​തീം​ ​മ്യൂ​സി​ക് ​പു​തി​യ​ ​ഭാ​ഗ​ത്തി​ന്റെ​യും​ ​സ​വി​ശേ​ഷ​ത​ക​ളി​ലൊ​ന്നാ​യി​രി​ക്കും.

shortlink

Related Articles

Post Your Comments


Back to top button