GeneralLatest NewsMollywoodNEWS

‘കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച്‌ കൊടുക്കുന്നു’: സാനിയയുടെ വിഡിയോയ്ക്ക് വിമര്‍ശനം

സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ

സോഷ്യൽ മീഡിയയിൽ സജീവമാണ് നടി സാനിയ. വര്‍ക്കല ബീച്ചിലെ അവധിയാഘോഷത്തിനിടെ പകര്‍ത്തിയ താരത്തിന്റെ ഗ്ലാമറസ് വീഡിയോയ്ക്ക് നേരെ വിമർശനം. ദീപിക പദുക്കോണിന്റെ ഏറ്റവും പുതിയ സിനിമയായ ‘ഗെഗരിയാ’നിലെ ‘ഡൂബേ’ എന്ന ഗാനത്തിനൊപ്പമാണ് സാനിയ ചുവടുവച്ചത്. ബിക്കിനിയായിരുന്നു താരത്തിന്റെ വേഷം.

read also: മലയാള സിനിമാ വാണിജ്യ രംഗത്ത് പുതിയൊരു ഒടിടി പ്ളാറ്റ്ഫോം: ‘എസ്എസ് ഫ്രെയിംസ്’

‘കുറച്ചെങ്കിലും നാണം ഉണ്ടോ, ശേ നാട്ടുകാര്‍ക്ക് കുളി സീന്‍ കാണിച്ച്‌ കൊടുക്കുന്നു. സ്വന്തം ശരീരം വിറ്റ് കാശ് ഉണ്ടാക്കുന്ന ആളുകള്‍ ഇങ്ങനൊക്കെ അല്ലേ. പിന്നെ എങ്ങനെ പീഡനക്കേസിന് ഒരു കുറവും ഉണ്ടാവില്ല’, എന്നായിരുന്നു കമന്റ്. ഇതിനു മറുപടിയുമായി സാനിയ മറുപടിയുമായെത്തി.’അയ്യോ നാണം എന്താ ചേട്ടാ’ എന്നാണ് സാനിയ കമന്റ് കുറിച്ച വ്യക്തിയോട് ചോദിച്ചിരിക്കുന്നത്.

shortlink

Related Articles

Post Your Comments


Back to top button