GeneralLatest NewsNEWSTV Shows

ഒരാഴ്ച മുമ്പ് കാണാതായ ടെലിവിഷന്‍ നടി മരിച്ച നിലയില്‍

ലിന്‍ഡ്സെയുടെ ഭര്‍ത്താവ് വാന്‍സ് സ്മിത്തും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്

ഒരാഴ്ച മുമ്പ് കാണാതായ ടെലിവിഷന്‍ നടി ലിന്‍ഡ്സെ പേള്‍മാന്‍ മരിച്ച നിലയില്‍. പ്രശസ്ത അമേരിക്കന്‍ ടെലിവിഷൻ താരമാണ് 43കാരിയായ ലിന്‍ഡ്സെ. ഇവരുടെ മരണത്തെക്കുറിച്ച് കൂടുതല്‍ വിവരങ്ങള്‍ പുറത്തുവിട്ടിട്ടില്ല.

ജനറല്‍ ഹോസ്പിറ്റല്‍, ചിക്കാഗോ ജസ്റ്റിസ് തുടങ്ങിയ സീരീസുകളിലൂടെ ശ്രദ്ധേയായ ലിന്‍ഡ്സെ കഴിഞ്ഞ 13മുതലാണ് കാണാതായത്.

read also: മോഹന്‍ലാല്‍ ഇപ്പോഴല്ലെ പ്രസിഡന്റ് ആയത്, ഇന്നസെന്റ് ആയിരുന്നു 17വര്‍ഷത്തോളം, പുള്ളിക്കാരന് സമയമില്ല: കാലടി ഓമന

മൃതദേഹം കണ്ടെത്തിയതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഹോളിവുഡ് ഏരിയ ഓഫിസര്‍മാര്‍ നടത്തിയ പരിശോധനയില്‍ മരിച്ചത് ലിന്‍ഡ്സെ പേള്‍മാന്‍ ആണെന്നു സ്ഥിരീകരിച്ചതായി ലോസ്ഏഞ്ചല്‍സ് പൊലീസ് ഡിപ്പാര്‍ട്ട്മെന്റ് വ്യക്തമാക്കി. ലിന്‍ഡ്സെയുടെ ഭര്‍ത്താവ് വാന്‍സ് സ്മിത്തും ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ട്

shortlink

Post Your Comments


Back to top button