GeneralLatest NewsNEWSTV Shows

ഭാര്യയ്ക്ക് പണി കൊടുക്കാന്‍ ഭര്‍ത്താവ് ഒരുക്കിയ കെണി: ചാനല്‍ അവതാരകരെ പഞ്ഞിക്കിട്ട് നാട്ടുകാര്‍

വീട്ടില്‍ നിന്ന് പൊക്കിക്കൊണ്ടുപോയ അലമാരയുടെ കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയതാണ് പ്രശ്നങ്ങളുടെ തുടക്കം

ഭാര്യയ്ക്ക് പണി കൊടുക്കാന്‍ ഭര്‍ത്താവ് ഒരുക്കിയ കെണിക്കഥയില്‍ നാട്ടുകാരുടെ തല്ല് കൊണ്ട് ചാനൽ സംഘം. ‘ഓ മൈ ഗോഡ്’ സംഘത്തിനാണ് നാട്ടുകാരുടെ തല്ല് എറ്റുവാങ്ങേണ്ടി വന്നത്. ആ എപ്പിസോഡായിരുന്നു ഈ വാരം ടെലികാസ്റ്റ് ചെയ്തത്.

READ ALSO: പത്ത് പേരെക്കണ്ടാല്‍ എട്ട് പേരോടും പ്രണയം തോന്നും, കല്യാണം കഴിക്കുക എന്നതാണ് ജീവിത ലക്ഷ്യം: ശ്രീവിദ്യ

പട്ടാപ്പകല്‍ ഒരു വീട്ടില്‍ നിന്ന് പൊക്കിക്കൊണ്ടുപോയ അലമാരയുടെ കാര്യത്തില്‍ നാട്ടുകാര്‍ക്ക് സംശയം തോന്നിയതാണ് പ്രശ്നങ്ങളുടെ തുടക്കം. ‘ഓ മൈ ഗോഡ്’ അവതാരകന്‍ ഫ്രാന്‍സിസ് അമ്പലമുക്കിനെ നാട്ടുകാര്‍ പഞ്ഞിക്കിടുന്ന കാഴ്ചയാണ് എപ്പിസോഡിലുള്ളത്.

ഭാര്യയ്ക്ക് പണി കൊടുക്കാന്‍ ഭര്‍ത്താവ് ഒരുക്കിയ കെണിയാണ് ചാനൽ സംഘത്തിന് പണിയായത്.

shortlink

Post Your Comments


Back to top button