GeneralLatest NewsMollywoodNEWS

നടി സൗഭാഗ്യയ്ക്ക് ശസ്ത്രക്രിയ കഴിഞ്ഞു, സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി അറിയിച്ച് താരം

തന്റെ സർജറി വിജയകരമായി പൂർത്തിയായതായി സൗഭാഗ്യ

 തിരുവനന്തപുരം : നര്‍ത്തകി സൗഭാഗ്യ വെങ്കിടേഷും നടന്‍ അര്‍ജുന്‍ സോമശേഖറും മലയാളികൾക്ക് ഏറെ പ്രിയപ്പെട്ടവരാണ്. കഴിഞ്ഞ ദിവസം താരം തന്റെ സർജറിയുടെ കാര്യം സോഷ്യൽ മീഡിയയിൽ പങ്കുവെച്ചിരുന്നു. സര്‍ജറിക്കു കയറും മുമ്പ് പകര്‍ത്തിയ ചിത്രത്തിനൊപ്പമാണ് താരം സോഷ്യൽ മീഡിയയിൽ ആശുപത്രി വാസത്തെക്കുറിച്ചു പങ്കുവച്ചത്.

read also: ‘കള്ളു കുടിക്കുന്ന അമൃത സുരേഷ്’ അടിച്ച ബ്രാന്‍ഡ് ഏതാണെന്നു അന്വേഷിക്കുന്നവരോട് അമൃത സുരേഷിനു പറയാനുള്ളത്

ഇപ്പോഴിതാ, തന്റെ സർജറി വിജയകരമായി പൂർത്തിയായതായി  സൗഭാഗ്യ പറയുന്നു. ‘ശസ്ത്രക്രിയ കഴിഞ്ഞു. ഏവരുടെയും സ്നേഹത്തിനും പ്രാര്‍ത്ഥനയ്ക്കും നന്ദി’ എന്ന കുറിപ്പുമായി എത്തിയിരിക്കുകയാണ് താരം.

shortlink

Related Articles

Post Your Comments


Back to top button