GeneralLatest NewsNEWS

നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെ, കാരണമിതാണ്: ഗായത്രി സുരേഷ്

നടന്മാരില്‍ തനിക്ക് ഏറ്റവും ഇഷ്ടം നിവിന്‍ പോളിയെയാണെന്നതിന്റെ കാരണം വ്യക്തമാക്കി ഗായത്രി സുരേഷ്. ഇന്ത്യാഗ്ലിറ്റ്‌സിന് നല്‍കിയ അഭിമുഖത്തിലായിരുന്നു നടിയുടെ വെളിപ്പെടുത്തല്‍.

‘നടന്മാരില്‍ എനിക്കിഷ്ടമുള്ള അഭിനേതാവ് നിവിന്‍ പോളിയാണ്. അതിന് കാരണം അദ്ദേഹത്തിന്റെ നിഷ്‌കളങ്കമായ ചിരിയാണ്. മാത്രമല്ല നാളുകളായി സിനിമകള്‍ ചെയ്യുന്നുണ്ടെങ്കിലും അതിര് കടന്ന ഇന്റിമേറ്റ് സീനുകളില്‍ അദ്ദേഹം അഭിനയിച്ചിട്ടില്ല.’ ഗായത്രി നിവിനെക്കുറിച്ച് പറയുന്നു.

പ്രണവ് മോഹന്‍ലാലിനെ വിവാഹം ചെയ്യാന്‍ താല്‍പര്യമുണ്ടെന്ന് വെളിപ്പെടുത്തിയതിന് സോഷ്യൽ മീഡിയയിൽ ട്രോളുകൾക്ക് ഇരയായ നടിയാണ് ഗായത്രി. പാന്‍ ഇന്ത്യന്‍ സിനിമയായി ഇറക്കിയിരിക്കുന്നത് എസ്‌കേപ്പാണ് ഗായത്രിയുടെ ഏറ്റവും പുതിയ സിനിമ.

shortlink

Related Articles

Post Your Comments


Back to top button