GeneralLatest NewsMollywoodNEWS

പൃഥ്വിരാജിനോട് എന്താ ഇത്ര ദേഷ്യം? ഹേറ്റ് രാജപ്പൻ ഗ്രൂപ്പുകാരന്റെ മറുപടിയുമായി ഒമർ ലുലു

അല്ലൂഅർജ്ജുൻ വിജയ് ഇവരുടെ മസാല സിനിമകൾക്ക് എതിരെ പൃഥ്വിരാജ് പറഞ്ഞൂ

സോഷ്യൽ മീഡിയയിൽ സജീവമാണ് സംവിധായകൻ ഒമർ ലുലു. നടനും സംവിധായകനുമായ പൃഥ്വിരാജ് ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ 10 വർഷത്തിനു ശേഷം മലയാള സിനിമയിൽ സംഭവിക്കുന്ന മാറ്റങ്ങളെക്കുറിച്ചു തുറന്നു പറഞ്ഞത് സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടിയിരുന്നു. ഈ വിഷയത്തിൽ ഒമർ ലുലു പങ്കുവച്ച കുറിപ്പ് ചർച്ചയാകുന്നു.

read also: പെണ്‍കുട്ടികള്‍ ഗ്ലാമറസ് വേഷം ധരിച്ച്‌ ഡാന്‍സ് കളിക്കുന്നത് സ്ത്രീവിരുദ്ധതയല്ല: പൃഥ്വിരാജ്

കുറിപ്പ് പൂർണ്ണ രൂപം

Prithviraj Sukumaranന് എതിരെ We Hate Rajappan എന്ന ഗ്രൂപ്പ് കൊണ്ട്‌ നടന്ന എന്റെ കൂട്ടുക്കാരനോട് ചോദിച്ചു എന്താ ഇയാളെ ഇത്ര ദേഷ്യം എന്ന് ?
Prithviraj ഭയങ്കര അഹങ്കാരിയും തള്ളാണുമെന്നും എന്നിട്ട് പറഞ്ഞ കാരണം ഇതാണ്
1) സൂപ്പർസ്റ്റാർസ് ആ കസേര ഒഴിഞ്ഞു കൊടുക്കണം,പ്രായത്തിന് അനുസരിച്ച് ഉള്ള റോൾ ചെയ്യണമെന്ന് Prithviraj പറഞ്ഞു✌️
2) അല്ലൂഅർജ്ജുൻ വിജയ് ഇവരുടെ മസാല സിനിമകൾക്ക് എതിരെ Prithviraj പറഞ്ഞൂ ✌️
3)പിന്നെ ആസ്ത്രേലിയയിൽ കൗണ്ടി ക്രിക്കറ്റ്‌ ടീമിൽ കളിച്ചു എന്നും പറഞ്ഞു✌️
Prithviraj Productions & Directionലൂടെ ആദ്യത്തെ 2 കാര്യങ്ങളും കാലം തെളിച്ചു,രാജപ്പൻ രാജുവേട്ടനായി ക്രിക്കറ്റ്‌ കളി കാണാൻ ഇപ്പോഴും ഭാഗ്യം കിട്ടിയിട്ട് ഇല്ലാ രാജുവേട്ടാ.Next Seasonil ഇറങ്ങി വിമർശകരുടെ നെഞ്ചത്തടിക്കുക Sixer✌️
അതെ എല്ലാം രാജുവേട്ടൻ പറഞ്ഞ പോലെ തന്നെ അണ്ണന്റെ ഒരു ദീർഘവീക്ഷണം 🔥🔥🔥

shortlink

Related Articles

Post Your Comments


Back to top button