GeneralLatest NewsMollywoodNEWS

വലിയ വട്ടപ്പൊട്ടും ആ ചിരിയും: കവിയൂര്‍ പൊന്നമ്മയ്‌ക്കൊപ്പമുള്ള ചിത്രവുമായി ഊര്‍മിള ഉണ്ണി

പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാന്‍ പോയി

മലയാളത്തിലെ സൂപ്പര്‍താരങ്ങളുടെയെല്ലാം അമ്മയായി ഒരു കാലത്ത് നിറഞ്ഞു നിന്ന താരമാണ് കവിയൂര്‍ പൊന്നമ്മ. കുറച്ചു നാളുകളായി സിനിമയില്‍ നിന്നും മാറി നിൽക്കുകയാണ് താരം. ഇപ്പോള്‍ കവിയൂര്‍ പൊന്നമ്മയെ കാണാന്‍ പോയ വിശേഷങ്ങള്‍ ആരാധകരുമായി പങ്കുവച്ചിരിക്കുകയാണ് നടി ഊര്‍മിള ഉണ്ണി.

read also: ‘നീ ഇല്ലാതെ എന്റെ സൗന്ദര്യം പൂര്‍ണമാവുന്നില്ല’ : നെറ്റിയില്‍ സിന്ദൂരവും താലിയുമണിഞ്ഞ് ഷഹീന് ഒപ്പം അമൃത

‘പ്രിയപ്പെട്ട പൊന്നമ്മചേച്ചിയെ കാണാന്‍ പോയി. പഴയ ചിരിയും, സ്നേഹവും ഒക്കെയുണ്ട്’ എന്ന അടിക്കുറിപ്പോടെ കവിയൂര്‍ പൊന്നമ്മയുടെ ചിത്രം സഹിതമാണ് ഊര്‍മിള ഉണ്ണിയുടെ പോസ്റ്റ്. വലിയ വട്ടപ്പൊട്ടു തൊട്ട് ഇരിക്കുന്ന പൊന്നമ്മയുടെ ചിത്രം സോഷ്യൽ മീഡിയയിൽ ശ്രദ്ധനേടുകയാണ്.

shortlink

Related Articles

Post Your Comments


Back to top button