CinemaGeneralIndian CinemaLatest NewsMollywood

എസ് ജി 255!! സുരേഷ് ഗോപിയുടെ പുതിയ ചിത്രം

സിനിമ ജീവിതത്തിലേക്ക് വലിയൊരു തിരിച്ചു വരവ് നടത്തിയ താരമാണ് സുരേഷ് ഗോപി. രണ്ടാം വരവിലെ അദ്ദേഹത്തിന്റെ ചിത്രങ്ങൾ ഭൂരിഭാഗവും മികച്ച വിജയങ്ങളായി. സൂപ്പർ താര പദവി അദ്ദേഹത്തിന് ഇപ്പോഴും അന്യം നിന്നിട്ടില്ല എന്നുള്ളതിന് തെളിവാണിത്. അദ്ദേഹത്തിന്റെ പുതിയ ചിത്രത്തിന്റെ അനൗൺസ്മെന്റ് പുറത്തു വന്നിട്ടുണ്ട് ഇപ്പോൾ.

എസ് ജി 255 എന്ന് നിലവിൽ ടൈറ്റിൽ ചെയ്തിരിക്കുന്ന ചിത്രം സംവിധാനം ചെയ്യുന്നത് പ്രവീൺ നാരായണനാണ്. ചിത്രത്തെ കുറിച്ചുള്ള പുതിയ വിവരങ്ങൾ വരും ദിനങ്ങളിൽ പുറത്തു വരും. കോസ്മോസ് എന്റർടൈൻമെന്റ് ആണ് ചിത്രം നിർമ്മിക്കുന്നത്.

Also Read:  ഈശോ എന്നത് ഒരു വ്യക്തിയുടെ പേരാണ്, എനിക്ക് തെറ്റ് പറ്റിയത് അവിടെയാണ്: പി സി ജോർജ്

‘സത്യം എന്നെന്നും നിലനിൽക്കും ‘ എന്ന ടാഗ് ലൈനോടെയാണ് ചിത്രത്തിന്റെ അനൗൺസ്മെന്റ് പോസ്റ്റർ പുറത്തു വന്നത്. പ്രേക്ഷകർ അത്യന്തം ആഹ്ലാദത്തോടെയാണ് അനൗൺസ്മെന്റിനെ വരവേറ്റത്. മൈയിം ഹൂം മൂസ എന്ന ചിത്രമാണ് സുരേഷ് ഗോപിയുടേതാണ് അവസാനമായി പുറത്തു വന്ന ചിത്രം.

shortlink

Related Articles

Post Your Comments


Back to top button