GeneralLatest NewsMollywoodNEWS

മലയാളികളുടെ പ്രിയ നടി ഷംന കാസിം വിവാഹിതയായി

ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ഷംന

മലയാളികളുടെ പ്രിയ താരം ഷംന കാസിം വിവാഹിതയായി. ജെബിഎസ് ഗ്രൂപ്പ് കമ്പനിയുടെ ഫൗണ്ടറും സിഇഒയുമായ ഷാനിദ് ആസിഫ് അലിയാണ് വരന്‍. ഇരു കുടുംബാംഗങ്ങളെയും അനുഗ്രഹത്തോടു കൂടി ജീവിതത്തിന്റെ പുതിയൊരു അധ്യായത്തിലേയ്ക്ക് കടക്കുകയാണെന്ന് ചിത്രങ്ങള്‍ പങ്കുവച്ച്‌ ഷംന കുറിച്ചു.

read also: ഐശ്വര്യ ലക്ഷ്മി പ്രധാന കഥാപാത്രമാകുന്ന ചിത്രം ‘അമ്മു’ ഒക്ടോബർ 19ന് ആമസോൺ പ്രൈമിൽ

ആറു മാസം മുമ്പാണ് ഷാനിദ് ആസിഫലിയും ഷംനയും തമ്മിലുള്ള വിവാഹ നിശ്ചയം നടന്നത്.

shortlink

Related Articles

Post Your Comments


Back to top button