GeneralLatest NewsMollywoodNEWS

ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു: പ്രഖ്യാപനം നാളെ!!

ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ

മലയാളത്തിന്റെ യുവതാരങ്ങളായ ഫഹദ് ഫാസിലും പൃഥ്വിരാജും ഒന്നിക്കുന്നു. ഏറെ കാത്തിരുന്ന പ്രഖ്യാപനം നാളെ എന്ന് കുറിച്ചുകൊണ്ട് ഇരുവരുടെയും ചിത്രങ്ങളുമായുള്ള പോസ്റ്റര്‍ പുറത്തിറങ്ങിയിരിക്കുകയാണ്. വിനീത് ശ്രീനിവാസന്‍, ടൊവിനോ തോമസ്, നരേന്‍. ആസിഫ് അലി തുടങ്ങി നിരവധി താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പോസ്റ്റര്‍ പങ്കുവച്ചു.

read also: സാന്ദ്രാ തോമസ് പ്രൊഡക്ഷന്റെ മാസ്സ് ആക്ഷൻ ത്രില്ലർ ‘നല്ല നിലാവുള്ള രാത്രി’ ഫസ്റ്റ് ലുക്ക് പോസ്റ്റർ റിലീസായി

പുഷ്പ 2, ഓടും കുതിര ചാടും കുതിര, ധൂമം, ഹനുമാന്‍ ഗിയര്‍ എന്നീ ചിത്രങ്ങളാണ് ഫഹദിന്റേതായി പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. രതീഷ് അമ്പാട്ട് സംവിധാനം ചെയ്ത തീര്‍പ്പ് ആണ് പൃഥ്വിരാജിന്റേതായി ഒടുവില്‍ പുറത്തിറങ്ങിയത്.

shortlink

Related Articles

Post Your Comments


Back to top button