GeneralLatest NewsMollywoodNEWS

ഉണ്ണി മുകുന്ദന്‍ പറയുന്നതില്‍ വശപ്പിശക് തോന്നുന്നു: പിന്തുണയുമായി അഞ്ജലി അമീര്‍

ദിവസം 10,000 രൂപ എന്ന കണക്കില്‍ രണ്ടു ലക്ഷം രൂപ നല്‍കിയതായാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്

ഷെഫീക്കിന്റെ സന്തോഷം സിനിമയില്‍ അഭിനയിച്ചതിന് പ്രതിഫലം നല്‍കിയില്ലെന്ന നടൻ ബാലയുടെ ആരോപണം വലിയ ചർച്ചയാകുകയാണ്. ഇതിനു തെളിവു സഹിതമാണ് നായകനും നിർമ്മാതാവുമായ ഉണ്ണി മുകുന്ദന്‍ മറുപടി നല്‍കിയത്. ദിവസം 10,000 രൂപ എന്ന കണക്കില്‍ രണ്ടു ലക്ഷം രൂപ നല്‍കിയതായാണ് ഉണ്ണി മുകുന്ദന്‍ പറഞ്ഞത്. ഇപ്പോള്‍ വിഷയത്തില്‍ ബാലയെ പിന്തുണച്ചുകൊണ്ട് രംഗത്തെത്തിയിരിക്കുകയാണ് നടി അഞ്ജലി അമീര്‍.

read also:

ജൂനിയര്‍ ആര്‍ടിസ്റ്റിനു വരെ അയ്യായിരം രൂപ കിട്ടുന്ന കാലത്താണ് ബാലയെപ്പോലുള്ള നടന് ദിവസം പതിനായിരം നല്‍കുന്നത് എന്നാണ് അഞ്ജലീ അമീര്‍ ഫെയ്സ്ബുക്കില്‍ കുറിച്ചത്.

അഞ്ജലി അമീറിന്റെ കുറിപ്പ്

I strongly support bala beacuse ഒരു ജൂനിയര്‍ ആര്ടിസ്റ്നു വരെ 3k to 5k കിട്ടുന്ന കാലത്തു ബാലയെ പോലെ ഉള്ള ഒരു ആക്ടര്‍ നു ഉണ്ണിമുകുന്ദന്‍ per ഡേ 10 k പ്രതിഫലമേ കൊടുത്തിട്ടുള്ളുവെന്നും പറയുന്നതിലും. ബാക്കിയുള്ളവര്‍ക്ക് കൊടുത്ത പ്രതിഫലത്തിലും കണിക്കുന്ന കണക്കിലെ താളപ്പിഴകളും ഉണ്ണി മുകുന്ദന്‍ പറയുന്നതില്‍ വശപ്പിശക് തോന്നുന്നു ബാലക്കു ഒരു പക്ഷെ ഉണ്ണിയെ പോലെ സംസാരിച്ചു പിടിച്ചു നില്ക്കാന്‍ കഴിന്നില്ലായിരിക്കും ബട്ട്. അത് അയാളുടെ കഴിവുകേടായി കരുതരുത്.

shortlink

Related Articles

Post Your Comments


Back to top button