BollywoodGeneralLatest NewsNEWS

അടിവസ്ത്രം മാത്രം ധരിച്ചുള്ള വീഡിയോയുമായി ഉര്‍ഫി: ഇന്ത്യ ഇപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇതെന്നും താരത്തിന്റെ പരിഹാസം

ഈ വാര്‍ത്ത നിഷേധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി ജാവേദ്.

അല്പവസ്ത്രധാരിയായി പ്രത്യക്ഷപ്പെട്ട് പലപ്പോഴും വിവാദങ്ങളിൽ നിറയുന്ന താര സുന്ദരിയാണ് ഉര്‍ഫി ജാവേദ്. പൊതുസ്ഥലത്ത് നഗ്‌നത പ്രദര്‍ശിപ്പിക്കുന്ന വസ്ത്രം ധരിച്ച്‌ വീഡിയോ ചിത്രീകരണം നടത്തിയതിന് താരം അറസ്റ്റിൽ ആയെന്നു വാർത്തകൾ വന്നിരുന്നു. ഇപ്പോഴിതാ ഈ വാര്‍ത്ത നിഷേധിച്ച്‌ രംഗത്തെത്തിയിരിക്കുകയാണ് ഉര്‍ഫി ജാവേദ്.

read also: നടി നൂറിന്‍ ഷെരീഫ് വിവാഹിതയാകുന്നു : വരൻ മലയാളത്തിലെ യുവനടൻ

സംഭവസ്ഥലത്ത് ചില പ്രശ്നങ്ങളുള്ളതിനാല്‍ ദുബായ് പോലീസ് ചിത്രീകരണം അവസാനിപ്പിക്കാന്‍ ആവശ്യപ്പെടുക മാത്രമാണ് ചെയ്തതെന്നും തന്റെ വസ്ത്രവുമായി ഇതിന് ഒരു ബന്ധവുമില്ലെന്നും ഉര്‍ഫി വ്യക്തമാക്കി.

ജയില്‍വാസത്തിന്റെ വീഡിയോ എന്ന രീതിയില്‍ ഇന്‍സ്റ്റഗ്രാമിൽ ഒരു വീഡിയോ താരം പോസ്റ്റ് ചെയ്തു. മുഴുവന്‍ ഇന്ത്യയും ഇപ്പോള്‍ കാണാന്‍ ആഗ്രഹിക്കുന്നത് ഇതാണ് എന്നാണ് അടിവസ്ത്രം മാത്രം ധരിച്ചുള്ള വീഡിയോയിൽ താരം പറഞ്ഞു.

shortlink

Related Articles

Post Your Comments


Back to top button