GeneralLatest NewsNEWSTV Shows

നടി അന്‍ഷിത കുളത്തിൽ ചാടിയ സംഭവം : ചാടിയത് തന്നെ വിശ്വസിച്ചെന്ന് അര്‍ണവ്

ശരിക്കും അവിശ്വസനീയമായിരുന്നു അത്

കൂടെവിടെ എന്ന പരമ്പരയിലൂടെ ശ്രദ്ധനേടിയ താരമാണ് അൻഷിത. തമിഴിലും സജീവമായ അൻഷിത നടൻ അര്‍ണവിനൊപ്പം കുളത്തില്‍ ചാടുന്ന വീഡിയോ സോഷ്യൽ മീഡിയയിൽ വൈറലായി.

ചെല്ലമ്മ സീരിയില്‍ ഷൂട്ടിങിന് വേണ്ടിയാണ് അന്‍ഷിത അര്‍ണവിനൊപ്പം കുളത്തില്‍ ചാടിയത്. ഇതിനെക്കുറിച്ച് അർണവ് സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പ് ശ്രദ്ധനേടുന്നു.

read also: 2 കൂറ്റന്‍ ആറ്റംബോംബ് പൊട്ടിച്ചവന്‍ സൂപ്പര്‍ ഡയറക്ടര്‍!! ആഷിഖ് അബുവിനെയും ഡബ്ല്യൂസിസിയെയും പരിഹസിച്ച് ഒമര്‍ ലുലു?

‘ അന്‍ഷിതയ്ക്ക് നീന്തല്‍ അറിയില്ല.എന്നെ വിശ്വസിച്ചാണ് അന്‍ഷിത വെള്ളത്തിലേക്ക് ചാടിയത്. ശരിക്കും അവിശ്വസനീയമായിരുന്നു അത്. അഭിനന്ദിക്കേണ്ട കാര്യം കൂടിയാണ്. ഇതുപോലൊരു സാഹസത്തിന് ആരും മുതിരരുത്. കൃത്യമായ സുരക്ഷ സംവിധാനങ്ങള്‍ ഉപയോഗിച്ചാണ് ഈ രംഗം ചിത്രീകരിച്ചത്. എനിക്ക് നീന്താന്‍ അറിയാം. ഈ പ്രമോ എല്ലാ ഫാന്‍സിനും ഡെഡിക്കേറ്റ് ചെയ്യുന്നുവെന്നുമായിരുന്നു’- അർണവ് കുറിച്ചു.

shortlink

Related Articles

Post Your Comments


Back to top button